സവർണ്ണ ജാതിക്കാരനായ ബ്രാഹ്മണൻ എന്നതായിരുന്നു പഴയിടത്തിൽ അവർ കണ്ട കുറ്റം; ജാതി പറഞ്ഞ് മാറ്റി നിർത്തുന്നത് അയിത്തം അല്ലേ?; പഞ്ചസാരയിൽ പൊതിഞ്ഞ് അയിത്തം വച്ചുനീട്ടുന്ന രാക്ഷസരെ ഭയക്കണം: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: സ്കൂൾ കലാമേളകളിൽ നിന്നും പഴയിടം മോഹൻ നമ്പൂതിരിയെ മാറ്റി നിർത്താനും സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കാനുമുള്ള ഗൂഢശ്രമങ്ങളെ ശക്തമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ...