രാത്രിയിൽ അടുക്കളയ്ക്ക് കാവൽ ഇരിക്കേണ്ടി വന്നു; വല്ലാതെ ഭയന്നു, എന്റെ സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടു; എന്തും സംഭവിക്കാം എന്ന് ഉറപ്പായി: പഴയിടം മോഹനൻ നമ്പൂതിരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാത്രിയിൽ അടുക്കളയ്‌ക്ക് കാവൽ ഇരിക്കേണ്ടി വന്നു; വല്ലാതെ ഭയന്നു, എന്റെ സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടു; എന്തും സംഭവിക്കാം എന്ന് ഉറപ്പായി: പഴയിടം മോഹനൻ നമ്പൂതിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2023, 12:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് വൈകാരികമായി പ്രതികരിച്ച് പഴയിടം മോഹനൻ നമ്പൂതിരി. അടുക്കള നിയന്ത്രിക്കുന്നതിൽ തനിക്ക് ഭയം തോന്നിയെന്നും രാത്രയിൽ അടുക്കളയ്‌ക്ക് കാവൽ ഇരിക്കേണ്ടി വന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വിവാദങ്ങൾക്ക് പിന്നിൽ വർ​ഗീയ അജൻഡയാണെന്നും വിവാദമുണ്ടാകാനുള്ള സാഹചര്യത്തെപ്പറ്റി ജനസമൂഹം ചിന്തിക്കണമെന്നും പഴയിടം പറഞ്ഞു.

‘വർ​ഗീയത ഭക്ഷണത്തിലേയ്‌ക്ക് കൊണ്ടു വരികയും പാചകം ചെയ്യുന്നവരുടെ ജാതി വരെ ചർച്ച ചെയ്യുകയും ചെയ്തതു കൊണ്ടാണ് കലോത്സവത്തിന് പാചകം ചെയ്യില്ല എന്ന് തീരുമാനിക്കാൻ കാരണം. വിവാദങ്ങൾക്ക് പിന്നിൽ ചില അജൻഡകളുണ്ട്. വിശാലമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് അതെല്ലാം. ഒരു അടുക്കള നിയന്ത്രിക്കാൻ എനിക്ക് ഭയം വന്നു. സർക്കാർ കൂടെ നിന്നില്ല എന്ന തോന്നലല്ല, വിവാദം ഉണ്ടായതോടെ ഇവിടെ എന്തും സംഭവിക്കാം എന്ന തോന്നലാണ് എന്നെ ഭയപ്പെടുത്തിയത്. അവസാനത്തെ രണ്ട് ദിവസം വല്ലാതെ ഭയപ്പെട്ടു’.

‘എല്ലാ ജനങ്ങൾക്കും അടുക്കളയിൽപ്രവേശിക്കാമായിരുന്നു. ആരെ വേണമെങ്കിലും അടുക്കള കാണിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. വിവാദത്തിന് പിന്നാലെ അടുക്കളയിൽ ആരെയെങ്കിലും കയറ്റാൻ ഭയമായി. രാത്രിയിൽ ഉറങ്ങാതെ അടുക്കളയ്‌ക്ക് കാവൽ ഇരിക്കേണ്ടി വന്നു. അത് വല്ലാത്ത ഒരു അവസ്ഥയാണ്. എന്നെ കുറിച്ച് ചിന്തിക്കേണ്ട, ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നതിന്റെ കാരണത്തെപ്പറ്റി ജനങ്ങളും മാദ്ധ്യമങ്ങളും ചിന്തിച്ചാൽ മതി. പാചകപ്പുരകളിൽ എന്റെ സ്വാതന്ത്ര്യം നഷ്ടമായി എന്ന് തോന്നി. അതുകൊണ്ട് ഇനി കലോത്സവത്തിൽ ഉണ്ടാകില്ല’ എന്ന് പഴയിടം പറഞ്ഞു.

Tags: school youth festivalPazhayidam Mohanan Namboothiri
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies