Pazhayidam Mohanan Namboothiri - Janam TV
Friday, November 7 2025

Pazhayidam Mohanan Namboothiri

ഇത്തവണയും പഴയിടത്തിന്റെ രുചിപ്പെരുമയിൽ സ്കൂൾ കലോത്സവം; ദിവസവും 40,000 പേർക്ക് ഭക്ഷണമൊരുക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ കലവറയിൽ പതിവ് തെറ്റിക്കാതെ പഴയിടമെത്തും. ഇത്തവണയും ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാകും. ഇ-ടെൻഡറിലൂടെയാണ് കരാർ സ്വന്തമാക്കിയത്. 24 ലക്ഷം ...

പതിവുപോലെ പഴയിടം; സ്കൂൾ കായികമേളയിലും രുചിവൈവിധ്യമൊരുക്കി പഴയിടത്തിന്റെ അടുക്കള

കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയിൽ രുചിയിടമാകാൻ പഴയിടത്തിന്റെ പാചക കേന്ദ്രങ്ങളും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 6 കേന്ദ്രങ്ങളിലായാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇവയ്ക്കൊപ്പം ...

വന്ദേഭാരതിലെ ഭക്ഷണം രുചിച്ച് പഴയിടം; പാചകവിദഗ്ധന്റെ റിവ്യൂവൂം ചൂടോടെ; ഒപ്പം ഉപദേശവും..

വന്ദേഭാരതത്തിലെ ഭക്ഷണത്തെ റിവ്യൂ ചെയ്ത് പഴയിടം മോഹനൻ നമ്പൂതിരി. അത്യാവശ്യം നല്ല ഭക്ഷണമാണ് വന്ദേഭാരതിൽ ലഭിക്കുന്നതെന്നും നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നതിന് പകരം പുതിയൊരു സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ...

തീരുമാനം മാറ്റി; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഊട്ടുപുരയിലേക്ക് പഴയിടം തിരികെ എത്തുന്നു

കൊല്ലം: പഴയിടം മോഹനൻ നമ്പൂതിരി വീണ്ടും കലോത്സവ വേദിയിൽ ഭക്ഷണമൊരുക്കും. കൊല്ലത്ത് ജനുവരി നാല് മുതൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിനാണ് പഴയിടം വീണ്ടും ഭക്ഷണമൊരുക്കുന്നത്. കലോത്സവത്തിന് ...

സിബിഎസ്ഇ കലോത്സവത്തിൽ രുചി വൈവിധ്യവുമായി പഴയിടം വീണ്ടും എത്തി; വിദ്യാർത്ഥികൾക്കായി ഭക്ഷണം വിളമ്പുന്നത് ഇത് അഞ്ചാം തവണ

എറണാകുളം: സിബിഎസ്ഇ കലോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ കുട്ടികൾക്ക് ഭക്ഷണം വിളമ്പി പഴയിടം മോഹൻ നമ്പൂതിരി. സിബിഎസ്ഇ കലോത്സവത്തിൽ ഇത് അഞ്ചാം തവണയാണ് പഴയിടത്തിന്റെ വിഭവങ്ങൾ സ്ഥാനം ...

സവർണ്ണ ജാതിക്കാരനായ ബ്രാഹ്മണൻ എന്നതായിരുന്നു പഴയിടത്തിൽ അവർ കണ്ട കുറ്റം; ജാതി പറഞ്ഞ് മാറ്റി നിർത്തുന്നത് അയിത്തം അല്ലേ?; പഞ്ചസാരയിൽ പൊതിഞ്ഞ് അയിത്തം വച്ചുനീട്ടുന്ന രാക്ഷസരെ ഭയക്കണം: ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: സ്കൂൾ കലാമേളകളിൽ നിന്നും പഴയിടം മോഹൻ നമ്പൂതിരിയെ മാറ്റി നിർത്താനും സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കാനുമുള്ള ​ഗൂഢശ്രമങ്ങളെ ശക്തമായി വിമർശിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ...

കേരളം മുസ്ലിം തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ടു; കേരളത്തിൽ എന്തു നടക്കണമെന്ന് മുഹമ്മദ് റിയാസും ഫാരിസ് അബൂബക്കറും തീരുമാനിക്കുന്നു: പി.സി.ജോർജ്ജ്

കോട്ടയം: കേരളം മുസ്ലിം തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ടു പോയെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ്ജ്. ഭക്ഷണത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ സ്കൂൾ കലോത്സവത്തിൽ നിന്നും പഴയിടം മോഹൻ നമ്പൂതിരി പടിയിറങ്ങിയതിൽ ...

രാത്രിയിൽ അടുക്കളയ്‌ക്ക് കാവൽ ഇരിക്കേണ്ടി വന്നു; വല്ലാതെ ഭയന്നു, എന്റെ സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടു; എന്തും സംഭവിക്കാം എന്ന് ഉറപ്പായി: പഴയിടം മോഹനൻ നമ്പൂതിരി

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് വൈകാരികമായി പ്രതികരിച്ച് പഴയിടം മോഹനൻ നമ്പൂതിരി. അടുക്കള നിയന്ത്രിക്കുന്നതിൽ തനിക്ക് ഭയം തോന്നിയെന്നും രാത്രയിൽ അടുക്കളയ്ക്ക് കാവൽ ...

വർ​ഗീയതയുടെ വിഷവിത്തുകൾ വിതറുന്നു; കലാമേളകൾക്ക് ഇനി പാചകം ചെയ്യില്ല എന്ന് പഴയിടം മോഹനൻ നമ്പൂതിരി

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കുട്ടികളു‌ടെ കലോത്സവത്തിൽ പോലും വർ​ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകൾ വാരിയെറിയുന്ന കാലഘട്ടമാണ്. ഇത്തവണത്തെ വിവാദങ്ങൾ ...