pazhayidam - Janam TV
Monday, July 14 2025

pazhayidam

ഇത്തവണയും പഴയിടത്തിന്റെ രുചിപ്പെരുമയിൽ സ്കൂൾ കലോത്സവം; ദിവസവും 40,000 പേർക്ക് ഭക്ഷണമൊരുക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ കലവറയിൽ പതിവ് തെറ്റിക്കാതെ പഴയിടമെത്തും. ഇത്തവണയും ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാകും. ഇ-ടെൻഡറിലൂടെയാണ് കരാർ സ്വന്തമാക്കിയത്. 24 ലക്ഷം ...

വന്ദേഭാരതിലെ ഭക്ഷണം രുചിച്ച് പഴയിടം; പാചകവിദഗ്ധന്റെ റിവ്യൂവൂം ചൂടോടെ; ഒപ്പം ഉപദേശവും..

വന്ദേഭാരതത്തിലെ ഭക്ഷണത്തെ റിവ്യൂ ചെയ്ത് പഴയിടം മോഹനൻ നമ്പൂതിരി. അത്യാവശ്യം നല്ല ഭക്ഷണമാണ് വന്ദേഭാരതിൽ ലഭിക്കുന്നതെന്നും നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നതിന് പകരം പുതിയൊരു സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ...

തീരുമാനം മാറ്റി; ഇത്തവണയും കലോത്സവ കലവറയിൽ പഴയിടം തന്നെ

തിരുവനന്തപുരം: ഇത്തവണയും കലോത്സവത്തിന് ഭക്ഷണമൊരുക്കാൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ എത്തും. നോൺവെജ് വിവാദത്തെ തുടർന്ന് വരും വർഷങ്ങളിൽ കലോത്സവ വേദിയിൽ ഭക്ഷണമൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം നമ്പൂതിരി ...

പഴയിടം ഇരട്ടക്കൊലപാതകം; പ്രതി അരുൺ ശശിയ്‌ക്ക് വധശിക്ഷ

കോട്ടയം : പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുൺ ശശിയ്ക്ക് വധശിക്ഷ. കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊലപാതകം ...

നന്ദി പഴയിടം സാർ… ഒരു പരാതി പോലുമില്ലാതെ സ്നേഹം കൊണ്ട് അവരുടെ മനസും വയറും നിറച്ചതിന്’ ; പഴയിടത്തെ ചേർത്ത് പിടിച്ച് ഗോപിനാഥ് മുതുകാട്

കൊച്ചി : ഭിന്നശേഷിക്കാരുടെ കലോത്സവമായ സമ്മോഹനില്‍, ഒരു പരാതി പോലും ഉയരാത്ത വിധം ഇഷ്ടവിഭവങ്ങള്‍ ഒരുക്കിയ പഴയിടം മോഹനന്‍ നമ്പൂതിരിക്കു നന്ദി പറഞ്ഞ് ഗോപിനാഥ് മുതുകാട്. സമ്മോഹന്‍ ...

പഴയിടം ഭയന്നോടരുത്; ആക്ഷേപിച്ചത് കപട പുരോഗമനവാദികളും വർഗീയവൈതാളികളുമെന്ന് എം.വി ജയരാജൻ

കണ്ണൂർ: പഴയിടം ഭയന്നോടരുതെന്നും ആക്രമിക്കുന്നവർ കപട പുരോഗമനവാദികളാണെന്നും എംവി ജയരാജൻ. സ്‌കൂൾ കലോത്സവത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയവർക്ക് കേരളം മാപ്പുനൽകില്ല. പഴയിടം മോഹനൻ നമ്പൂതിരിയെ ആക്ഷേപിക്കുന്നവരിൽ ...

കേരളാ താലിബാനിസത്തിന്റെ ഇരയാണ് പഴയിടം; ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ പഴയിടത്തെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കേരളാ താലിബാനിസത്തിന്റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കലാമേളയിലേക്ക് ഇനി വെച്ചുവിളമ്പാനില്ലെന്ന് പഴയിടം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ...

‘ചില ആള്‍ക്കാര്‍ അദ്ദേഹത്തെ വേദനിപ്പിച്ച് കാണും’; പഴയിടം പിന്മാറിയത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കലോത്സവ പാചകത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞത് വിവാദമാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ടെന്‍ഡര്‍ പ്രകാരം ഒന്നാമതെത്തിയ വ്യക്തിയാണ് പഴയിടം. കോഴിക്കോട് ...