'ചില ആള്‍ക്കാര്‍ അദ്ദേഹത്തെ വേദനിപ്പിച്ച് കാണും'; പഴയിടം പിന്മാറിയത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ചില ആള്‍ക്കാര്‍ അദ്ദേഹത്തെ വേദനിപ്പിച്ച് കാണും’; പഴയിടം പിന്മാറിയത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2023, 03:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കലോത്സവ പാചകത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞത് വിവാദമാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ടെന്‍ഡര്‍ പ്രകാരം ഒന്നാമതെത്തിയ വ്യക്തിയാണ് പഴയിടം. കോഴിക്കോട് കലോത്സത്തില്‍ ഏല്‍പ്പിച്ച ജോലി അദ്ദേഹം കൃത്യമായി നിര്‍വഹിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു പരാതിയുമില്ലെന്ന് മന്ത്രി പറഞ്ഞു.

‘കേരളത്തിന്റെ അഭിപ്രായം ഒന്നോ രണ്ടോ പേരുടേതല്ല. സാമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിടുന്നവര്‍ കാര്യങ്ങള്‍ അറിഞ്ഞുവേണം പ്രതികരിക്കാന്‍. ചിലരുടെ അഭിപ്രായം അദ്ദേഹത്തെ വേദനിപ്പിച്ചെന്നുവേണം കരുതാന്‍. ജാതീയമായ പരാമര്‍ശം സംസ്‌കാരത്തിന് ചേര്‍ന്നതല്ല’ മന്ത്രി പറഞ്ഞു.

തനിക്കെതിരെ സാമൂഹ മാദ്ധ്യമങ്ങളില്‍ നടന്ന പ്രചരണം തന്നെ വേദനിപ്പിച്ചെന്ന് പഴയിടം നമ്പൂതിരി പറഞ്ഞിരുന്നു. അതിനാല്‍ അടുത്ത കലോത്സവം മുതല്‍ പാചകത്തിന്റെ ചുമതലക്കാരനായി താന്‍ കാണില്ലെന്നും അദ്ദേഹം അറിയിച്ചു. തൃശ്ശൂരില്‍ നടക്കാനിരിക്കുന്ന ശാസ്ത്രമേളയിലെ ഭക്ഷണത്തിന്റെ ചുമതലയില്‍ നിന്നും പിന്മാറുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണ വിവാദങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം കലോത്സവത്തിന്റെ കൊടിയിറങ്ങിയപ്പോള്‍ അടുത്ത വര്‍ഷം മുതല്‍ നോണ്‍വിഭവങ്ങളും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ പ്രഖ്യാപനം നടത്തിയിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags: v sivankuttypazhayidam
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies