petrol price - Janam TV
Friday, November 7 2025

petrol price

പെട്രോളിന്റേയും ഡീസലിന്റേയും ചില്ലറ വിൽപ്പന വിലയിൽ മാറ്റമില്ല; എക്സൈസ് തീരുവ വർദ്ധന സാധാരണക്കാരെ ബാധിക്കില്ല

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും ഉണ്ടായ എക്സൈസ് തീരുവ വർദ്ധന സാധാരണക്കാരെ ബാധിക്കില്ല. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് എക്‌സൈസ് തീരുവ കൂട്ടയത്. നികുതി വർദ്ധന ചില്ലറ ...

കടം വർദ്ധിച്ചത് സ്വാഭാവികം; കേരളത്തിൽ മാത്രമല്ല ആഗോള തലത്തിലും കടമുണ്ട്; വളരുന്ന കേരളത്തെയാണ് ഇന്ന് കാണുന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധന സെസ് വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്ത് ഇന്ധന വില തരാതരം ...

പ്രളയത്തിൽ തകർന്ന പാകിസ്താനിൽ പെട്രോൾ വില വീണ്ടും വർധിപ്പിച്ചു; ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ ജനരോഷമുയരുന്നു- another jolt to the inflation-hit Pakistani citizens

പ്രളയത്തിലും പണപ്പെരുപ്പത്തിലും വലയുന്ന പാകിസ്താൻ ജനതയ്ക്ക് മറ്റൊരു പ്രവരമേൽപ്പിച്ച ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം. പാക് സർക്കാർ ബുധനാഴ്ച പെട്രോൾ വില ലിറ്ററിന് 1.45 രൂപ വർദ്ധിപ്പിച്ചു. ഇതോടെ ...

അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധനവില ഉയരുമ്പോഴും ഇന്ത്യയിൽ മാറ്റമില്ല; പെട്രോളും ഡീസലും വിൽക്കുന്നത് നഷ്ടത്തിലെന്ന് കമ്പനികൾ

ന്യൂഡൽഹി : അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഉയരുമ്പോൾ ഇന്ത്യയിൽ അതിനനുസരിച്ച് മാറ്റം വരുത്താത്തതിനാൽ പെട്രോളും ഡീസലും വിൽക്കുന്നത് വൻ നഷ്ടത്തിലാണെന്ന് എണ്ണക്കമ്പനികൾ. 15 -20 രൂപയോളം നഷ്ടം ...

കേരള മടക്കം ഒൻപത് സംസ്ഥാനങ്ങൾ വാറ്റ് കുറച്ചിട്ടില്ല: വിദേശത്ത് ഇന്ധന വില 50 ശതമാനം ഉയർന്നു, ഇന്ത്യയിൽ വർദ്ധന വന്നത് അഞ്ച് ശതമാനം മാത്രമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡൽഹി: കേരളം അടക്കം ചില സംസ്ഥാനങ്ങളിൽ പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് കുറയ്ക്കാത്തതിൽ വിമർശനവുമായി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി. കേരളം, മഹാരാഷ്ട്ര, തെലങ്കാന ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയും; ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം ഇതാണ്..

ഡൽഹി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലപിടിച്ചു നിർത്തുന്നതിനായി ബജറ്റിൽ സുപ്രധാന പ്രഖ്യാപനം. ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്നതിനായുള്ള അസംസ്‌കൃത വസ്തുകളുടെ കസ്റ്റംസ് നികുതി കുറയ്ക്കുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമല ...

കേരള പമ്പിനേക്കാൾ പെട്രോളിനും ഡീസലിനും വിലക്കുറവ്; വെൽകം ടു കർണാടക; കർണാടകയിലെ പെട്രോൾ പമ്പിന്റെ പരസ്യ പോസ്റ്റർ വൈറലാകുന്നു

ബംഗളൂരു : കേരളത്തിൽ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ പരമാവധി നേട്ടം കൊയ്യുകയാണ് കർണാടക. കർണാടകയിൽ പെട്രോളിനും ഡീസലിനും വില കുറവായതിനാൽ സംസ്ഥാനത്തെത്തി വാഹനത്തിൽ ഇന്ധനം നിറയ്ക്കാനാണ് ...

രാജസ്ഥാൻ നമ്പർ വൺ ; കേരളം ആറാമത് ; ഇന്ധന വിലയുടെ പട്ടികയിൽ മുൻനിര സ്വന്തമാക്കി ബിജെപി ഇതര സംസ്ഥാനങ്ങൾ

തിരുവനന്തപുരം : ഇന്ധന വിലയുടെ പട്ടികയിൽ മുൻനിര സ്വന്തമാക്കി ബിജെപി ഇതര സംസ്ഥാനങ്ങൾ. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനാണ് ഇന്ധന വിലയുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പെട്രോളിന് 106.36 ...

പെട്രോളിന് 12, ഡീസലിന് 17 രൂപയും കുറയും ; മൂല്യവർദ്ധിത നികുതി കുറച്ച് ഹിമാചൽപ്രദേശും; പ്രധാനമന്ത്രിയ്‌ക്ക് നന്ദിയെന്ന് ജയ്‌റാം താക്കൂർ

ഷിംല : കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് കൂടുതൽ സംസ്ഥാനങ്ങൾ. ബീഹാറിനും ഒഡീഷയ്ക്ക് പിന്നാലെ ഹിമാചൽപ്രദേശും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത ...

ഇന്ധനനികുതിയിൽ ഇളവുമായി കൂടുതൽ സംസ്ഥാനങ്ങൾ; നികുതി കുറച്ച് ബിഹാറും ഒഡീഷയും

ന്യൂഡല്‍ഹി: ഇന്ധനനികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ബിഹാറും ഒഡീഷയും. ഒഡീഷ മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കുറച്ചു. നാളെ അര്‍ധരാത്രി മുതലാകും ഇളവുകള്‍ ...