പ്രളയത്തിൽ തകർന്ന പാകിസ്താനിൽ പെട്രോൾ വില വീണ്ടും വർധിപ്പിച്ചു; ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ ജനരോഷമുയരുന്നു- another jolt to the inflation-hit Pakistani citizens
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രളയത്തിൽ തകർന്ന പാകിസ്താനിൽ പെട്രോൾ വില വീണ്ടും വർധിപ്പിച്ചു; ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ ജനരോഷമുയരുന്നു- another jolt to the inflation-hit Pakistani citizens

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 11:28 pm IST
FacebookTwitterWhatsAppTelegram

പ്രളയത്തിലും പണപ്പെരുപ്പത്തിലും വലയുന്ന പാകിസ്താൻ ജനതയ്‌ക്ക് മറ്റൊരു പ്രവരമേൽപ്പിച്ച ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം. പാക് സർക്കാർ ബുധനാഴ്ച പെട്രോൾ വില ലിറ്ററിന് 1.45 രൂപ വർദ്ധിപ്പിച്ചു. ഇതോടെ പുതിയ പുതുക്കിയ പെട്രോൾ നിരക്ക് ലിറ്ററിന് 235.98 രൂപയിൽ നിന്ന് 237.43 രൂപയായി ഉയർന്നു. പാകിസ്താൻ സർക്കാരിന്റെ ധനകാര്യ വിഭാഗത്തിന്റെ വിജ്ഞാപനത്തിൽ ലൈറ്റ് ഡീസൽ ലിറ്ററിന് 4.26 രൂപയായി കുറഞ്ഞു. ഹൈ സ്പീഡ് ഡീസലിന്റെ വിലയിൽ മാറ്റമില്ല.

ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടവും വിനിമയ നിരക്കിലെ വ്യതിയാനവുമാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിന് കാരണമെന്ന് പാകിസ്താൻ സർക്കാർ പറഞ്ഞു. രാജ്യത്തിന്റെ വലിയ ഭാഗങ്ങൾ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് വിലവർധന. രാജ്യത്ത് ഏകദേശം 1,500 ഓളം പേർ കൊല്ലപ്പെടുകയും ഏകദേശം 33 ദശലക്ഷത്തെ ബാധിക്കുകയും ചെയ്ത കടുത്ത വെള്ളപ്പൊക്കത്തിൽ പാക് ജനത വലയുകയാണ്.

Prices of petroleum products have been revised. pic.twitter.com/bfqBMnPyIi

— Ministry of Finance (@FinMinistryPak) September 20, 2022

പാകിസ്താൻ സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. രാഷ്‌ട്രീയ അസ്ഥിരതയും മോശമായ വ്യാപാര അന്തരീക്ഷവും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ തകർത്തിരിക്കുകയാണ്. തെറ്റായ സാമ്പത്തിക മാനേജ്മെന്റും രാജ്യത്തെ അനിശ്ചിതത്വത്തിലേക്കും പ്രതിസന്ധിയിലേക്കും തളളിവിട്ടു. പ്രളയത്തിൽ കുറഞ്ഞത് 18,000 ചതുരശ്ര കിലോമീറ്ററോളം കൃഷിഭൂമി നശിച്ചു. ഇത് പാകിസ്താന്റെ കാർഷിക മേഖലയ്‌ക്ക് ഏറ്റവും മോശമായ പ്രഹരമാണ് ഏൽപ്പിച്ചത്. കാർഷിക വളർച്ച 2022-23 സാമ്പത്തിക വർഷത്തിൽ വിഭാവനം ചെയ്ത 3.9 ശതമാനം എന്ന ലക്ഷ്യത്തിന് വിപരീതമായി പൂജ്യമോ നെഗറ്റീവോ ആയി തീരാനിടയുണ്ട്.

പാകിസ്താനിലെ 80 ജില്ലകളാണ് വെള്ളപ്പൊക്കത്തിൽ കൂടുതൽ നാശം വിതച്ചത്. ആയിരക്കണക്കിന് ആളുകൾ കൂടാരങ്ങളിൽ താമസിക്കുകയോ ഹൈദരാബാദിലേക്കുളള പ്രധാന ഹൈവേയിലെ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്. പ്രളയത്തിൽ ഹൈവേയുടെ ഇരുവശവും കിലോമീറ്ററുകളോളം വെളളത്തിനടിയിൽ ആയിരുന്നു.

Tags: Pakistanpetrol priceഷെഹ്ബാസ് ഷെരീഫ്
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies