ഫോട്ടോയെടുക്കാം, കാശു നേടാം; മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തിയാൽ പാരിതോഷികം, ചെയ്യേണ്ടത് ഇത്രമാത്രം….
മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾക്കും അവസരം. നിയമലംഘകർക്ക് പിഴയും ഇവരെ കണ്ടെത്തിയവർക്ക് ഈ പിഴയുടെ ഒരുഭാഗവും ലഭിക്കും. വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് ആകർഷകമായ സംരഭം. ...