മാതൃസ്നേഹം തുളുമ്പുന്ന വൈറൽ ചിത്രം; കുഞ്ഞിനോട് ചേർന്ന് നിൽക്കുന്ന അമ്മക്കടൽപശു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാതൃസ്നേഹം തുളുമ്പുന്ന വൈറൽ ചിത്രം; കുഞ്ഞിനോട് ചേർന്ന് നിൽക്കുന്ന അമ്മക്കടൽപശു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 10:03 pm IST
FacebookTwitterWhatsAppTelegram

മാതൃസ്‌നേഹം തുളുമ്പുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വളരെ പെട്ടന്നാണ് ട്രെൻഡിംഗിൽ ഇടംപിടിക്കുന്നത്. മനുഷ്യരായാലും മൃഗങ്ങളായാലും അമ്മമാർക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് തന്നെയായിരിക്കും. അത്തരത്തിൽ ഏവരെയും ആകർഷിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ഒരു അമ്മ കടൽപശുവിന്റെയും അതിന്റെ കുഞ്ഞിന്റെയും ചിത്രമാണ് ഡോ. ജാസൺ ഗല്ലി പകർത്തിയത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫ്‌സ് ഓഫ് ദ ഇയറിൽ ഇടംപിടിച്ച അമ്മ കടൽപശുവിന്റെയും കുഞ്ഞിന്റെയും ചിത്രമാണിതെന്ന് ഗല്ലി പറയുന്നു.

തന്റെ കുഞ്ഞിനോട് ചേർന്ന് നിൽക്കുന്ന അമ്മ കടൽപശുവിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. സന്തോഷം പകരുന്ന നിമിഷങ്ങൾ പകർത്താനൊരു കാരണമുണ്ടെന്നും ജിയോളജിസ്റ്റായ ഗല്ലി പറയുന്നു. കടലിന്റെ അടിത്തട്ടിലെത്തിയപ്പോഴാണ് ഒരുകൂട്ടം കടൽപശുക്കളെ അദ്ദേഹം കണ്ടത്. അവയിൽ ചിലത് അദ്ദേഹത്തിന്റെ അടുത്തേക്ക് വരാൻ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി.

ഇത്തരത്തിൽ കുഞ്ഞ് കടൽപശുക്കൾ നിരവധി തവണ തന്റെ അടുത്തേക്ക് വരികയും ഭയപ്പെട്ട് തിരിച്ച് കടൽപശുക്കളുടെ കൂട്ടത്തിലേക്ക് തന്നെ ഓടിപ്പോവുകയുമായിരുന്നുവെന്ന് ഗല്ലി പറഞ്ഞു. കൗതുകമുണർത്തുന്ന കാഴ്ചകൾ പകർത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ മത്സരങ്ങൾക്ക് വേണ്ടി മാത്രം താൻ ചിത്രങ്ങൾ പകർത്താറില്ലെന്നും അദ്ദേഹം പറയുന്നു. നിരവധി കാരണങ്ങളാൽ കടൽപശുക്കൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്. അവയെ സംരക്ഷിക്കാൻ എല്ലാവരും കൈകോർക്കണമെന്നാണ് ഗല്ലിയുടെ ആവശ്യം.

Tags: viralphotoSea Cow
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies