ഫോട്ടോ എടുത്ത് പൈസ സമ്പാദിച്ചാലോ? പുരാവസ്തു വകുപ്പിൽ ഫോട്ടോഗ്രാഫറാകാൻ അവസരം; പ്രതിമാസം ശമ്പളം 75,400 രൂപ വരെ
കേരള സർക്കാരിൻ്റെ പുരാവസ്തു വകുപ്പിൽ ഫോട്ടോഗ്രാഫറാകാൻ സുവർണാവസരം. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് പിഎസ്‍സി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി പിഎസ്‍സിയുടെ വൺ ടൈം ...









