മുംബൈ : രാജിവെച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഒരു രാഷ്ട്രീയ പ്രവർത്തകൻ മാത്രമല്ല, മികച്ച ഒരു പ്രൊഫഷണൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയാണ്. വന്യജീവികളുടെ ലാന്റ്സ്കേപ്, പോർട്രെയ്റ്റ് ഷോട്ടുകൾ ഉൾപ്പെടെയുള്ള ആകർഷകമായ ഫോട്ടോകളാൽ നിറഞ്ഞിരിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്.
ഏരിയൽ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് പേരുകേട്ടയാളാണ് ഉദ്ധവ് എന്നും മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കടുവയുടേത് ഉൾപ്പെടെ നിരവധി ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ദേശ് (2010), പഹവ വിത്തൽ (2011) എന്നീ രണ്ട് പുസ്തകങ്ങളുടെ ഉദ്ധവ് എഴുതിയിട്ടുണ്ട്.
ഉദ്ധവ് താക്കറെ എടുത്ത ചിക്രങ്ങൾ കാണാം-
https://www.instagram.com/p/CDOGYXFpaMz/?utm_source=ig_web_copy_link
Comments