AI ഉപയോഗിച്ച് സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വിദ്യാർത്ഥികൾക്കെതിരെ കേസ്, കോളേജിൽ നിന്ന് പുറത്താക്കി
റായ്പൂർ: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. റായ്പൂരിലെ ഐഐഐടിയിലാണ് സംഭവം. മൂന്നാം വർഷ വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് മോർഫ് ...
























