pics - Janam TV

pics

പ്രായം നാണിച്ച്, ജീവനൊടുക്കി ! 54ൽ 20 കിലോ കുറച്ച് യുവ നടിയായി ഖുശ്ബു, രോഗമെന്ന് ചിലർ

വീണ്ടും മേക്കോവറിൽ ആരാധകരെ സ്തബ്ധരാക്കി തെന്നിന്ത്യൻ നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു. 54-ാം വയസിൽ ഒന്നും രണ്ടുമല്ല 20 കിലോ തൂക്കം കുറച്ചാണ് ഖുശ്ബു യുവതാരമായത്. സോഷ്യൽ ...

പ്രീതി ചേച്ചി ഡബിൾ ഹാപ്പി! കൊൽക്കത്തയുടെ വേരിളക്കിയ വിക്കറ്റ് വേട്ട; പഞ്ചാബിന്റെ ‘സ്പിൻ ഹീറോ’യെ അഭിനന്ദിച്ച് താരം

കഴിഞ്ഞ ദിവസം മുല്ലൻപൂരിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 16 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ...

പഴയ ജൂണായി രജിഷ വിജയൻ; 6 മാസം കൊണ്ട് കുറച്ചത് 15 കിലോ; താരത്തിന്റെ ഞെട്ടിക്കുന്ന ട്രാൻസ്ഫർമേഷൻ

അതി​ഗംഭീര ട്രാൻസ്ഫർമേഷനുമായി നടി രജിഷ വിജയൻ. ആറ് മാസം നീണ്ട കഠിനപ്രയത്നത്തിലൂടെ 15 കിലോയാണ് താരം കുറച്ചത്. രജിഷയുടെ ട്രാൻസഫർമേഷൻ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ പുതിയ ...

വരനെ പരിചയപ്പെടുത്തി പണിയിലെ നായിക; ഇനി വിവാഹത്തിലേക്ക്,ചിത്രങ്ങൾ

പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്തി പണി സിനിമയിലെ നായിക അഭിനയ. വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് താരം വരനായ വെ​ഗേശന കാർത്തിക്കിന്റെ മുഖം വെളിപ്പെടുത്തിയത്. ഇരുവരും 15 വർഷമായി ...

കൂടെയുള്ള ഈ മൊഞ്ചത്തികളെ മനസിലായോ? ശേ അത് നിങ്ങളായിരുന്നോ എന്ന് ആരാധകർ !

മിനിസ്ക്രീനിൽ ഏറെ ആരാധകരുള്ള ജനപ്രീയ താരമാണ് വരദ. ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് താരം മിനി സ്ക്രീനിൽ തിരിച്ചുവന്നത്. അല്പം നെ​ഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ...

“മഹാകുംഭമേളയുടെ ചിത്രങ്ങൾ സുനിത ആവശ്യപ്പെട്ടിരുന്നു; ഇന്ത്യയിലേക്ക് വരും, ഉറപ്പാണ്”: സഹോദരി

ന്യൂഡൽഹി: ഒമ്പത് മാസത്തിന് ശേഷം സുനിത വില്യംസ് സുരക്ഷിതയായി തിരിച്ചെത്തിയതിൽ അത്യന്തം സന്തോഷമുണ്ടെന്ന് കുടുംബം. സുനിത ഇന്ത്യയിലേക്ക് വരുമെന്നും കുടുംബത്തോടൊപ്പം ആഘോഷത്തിൽ പങ്കുചേരുമെന്നും സുനിതയുടെ സഹോദരന്റെ ഭാര്യ ...

അമ്പമ്പോ അടാറ് ലുക്കിൽ ജോസൂട്ടിയുടെ റോസ്! ​ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതികൃഷ്ണ

നടിയും അവതാരകയും റേഡിയോ ജോക്കിയും എന്ന നിലകളിൽ കഴിവ് തെളിയിച്ച താരമാണ് ജ്യോതി കൃഷ്ണ. മലയാളം സിനിമ മേഖലയിൽ ബോംബൈ മാർച്ച് 12 എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ...

ആശ്രിതിനൊപ്പം പുതിയ ജീവിതത്തിലേക്ക് പാർവതി; വിവാഹചിത്രങ്ങൾ പങ്കുവച്ച് താരം

നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരനുമായ ആശ്രിതാണ് പാർവതിയുടെ വരൻ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ...

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് ജയസൂര്യ ; പ്രയാഗ്‌രാജിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

മ​ഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യ. കഴിഞ്ഞ ദിവസമാണ് ജയസൂര്യയും കുടുംബവും പ്രയാഗ്‌രാജിൽ എത്തിയത്. ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ ജയസൂര്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ...

അമ്പമ്പോ..ഞെട്ടിച്ച് അഞ്ജു! അതീവ ​ഗ്ലാമറസായി താരത്തിന്റെ ഫോട്ടോ ഷൂട്ട്, വീഡിയോ

തെന്നിന്ത്യൻ താരം അഞ്ജു കുര്യൻ്റെ പുത്തൻ​ ​ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. മോഡലിം​ഗിലൂടെ സിനിമയിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് കാർത്തിക എന്ന ഫോട്ടോ​ഗ്രാഫറാണ്. സ്റ്റൈൽ ചെയ്തിരിക്കുന്നത് ഐശ്വര്യയാണ്. ...

എന്തൊര് മാറ്റമാണ് ഖുശ്ബു! ചബ്ബി ലുക്കിനോട് ​ഗു‍ഡ്ബൈ പറഞ്ഞ് താരം

മേക്കോവറിൽ വീണ്ടും ഞെട്ടിച്ച് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു. സ്ലിം ബ്യൂട്ടി ലുക്കിലെത്തിയ പുത്തൻ ചിത്രങ്ങളാണ് വീഡിയോ രൂപത്തിലാക്കി നടി പങ്കുവച്ചിരിക്കുന്നത്. ചബ്ബി ലുക്കിനോട് ​ഗുഡ്ബൈ പറഞ്ഞ ...

ഡാകിനി തള്ളയായി മഞ്ജു, കുന്തത്തിൽ കയറി സൗബിൻ! മന്ത്രവടിയുമായി ടൊവിനോയും; വൈറലായി ചിത്രങ്ങൾ

മായാവി എന്ന കുട്ടികളുടെ കഥയിലെ കഥാപാത്രങ്ങളായി മലയാളി ചലച്ചിത്ര താരങ്ങൾ എത്തിയാൽ എങ്ങെയുണ്ടാകും. അതിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ ...

“എന്താെര് മാറ്റമാണ്” നമ്മുടെ സരിതയ്‌ക്ക്; കണ്ടാൽ മനസിലാകില്ല, മകനൊപ്പമുള്ള പുത്തൻ ചിത്രങ്ങൾ

നടൻ മുകേഷിൻ്റെ മുൻ ഭാര്യയും അഭിനേത്രിയുമായ സരിതയുടെ മേക്ക് ഓവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അമിതഭാരം കുറച്ച് കൂടുതൽ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രത്തിൽ കാണാനാകുന്നത്. ...

“സ്വപ്നം പോലെ, ഞാൻ ഏറെ ആരാധിക്കുന്ന താരം എന്റെ മക്കളെ ഓമനിക്കുന്നു” : നയൻതാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേർളി മാണി

നയൻതാരയോടൊപ്പം ചെലവിട്ട മനോഹര നിമിഷങ്ങളെ കുറിച്ച് പങ്കുവച്ച് സോഷ്യൽമീഡിയ താരവും അവതാരകയുമായ പേർളി മാണി. ഇൻസ്റ്റഗ്രാമിൽ നയൻതാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേർളി സന്തോഷം പങ്കുവച്ചത്. മക്കളായ നില, ...

ഹോട്നസ് ഓവർലോഡഡ്! ടീസർ ലോഞ്ചിൽ ​ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി, വൈറൽ ചിത്രങ്ങൾ

തെലുങ്ക് ചിത്രത്തിൻ്റെ ടീസർ ലോഞ്ചിൽ ​ഗ്ലാമറസായി നടി ഐശ്വര്യ ലക്ഷ്മി. ഇതിൻ്റെ ചിത്രങ്ങളും വീഡിയോയും വൈറലായി. സായി ധരം തേജ് നായകനാകുന്ന ചിത്രത്തിൻ്റെ ടീസർ ലോഞ്ചിലാണ് താരം ...

അമ്മയായപ്പോൾ കൂടുൽ സുന്ദരിയായി! ഇളൈയ്‌ക്കൊപ്പം അമല പോളിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ

ബാലിയിൽ കുടുംബത്തിനാെപ്പം അവധി ആഘോഷിക്കുന്ന നടി അമല പോളിൻ്റെ പുത്തൻ ചിത്രങ്ങൾ വൈറലായി. അമ്മയായ ശേഷം നടിയുടെ സൗന്ദര്യം കൂടിയെന്നാണ് ആരാധകരുടെ പക്ഷം. ഭർത്താവ് ഭ​ഗത് ദേശായി ...

ജോർജ് കുട്ടിയുടെ മകൾ വളർന്നു! സ്വിം സ്യൂട്ടിൽ ഞെട്ടിച്ച് എസ്തർ അനിൽ

വിദേശത്ത് അവധിയാഘോഷിക്കുന്ന നടി എസ്തർ അനിലിന്റെ ചിത്രങ്ങൾ വൈറലായി. സ്വിം സ്യൂട്ടിൽ അതീവ ​ഗ്ലാമറസായി നിൽക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്തുവന്നത്. നാലുമാസം മുൻപെടുത്ത ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ ...

വിജയ്‌ക്കൊപ്പം ​ഗോട്ടിലും തൃഷ! മട്ടാ സോം​ഗിൽ അതിഥി താരമായി നടി

വിജയ്-വെങ്കട് പ്രഭു​ ചിത്രം ​ഗോട്ടിൽ അതിഥി താരമായി നടി തൃഷയും. മട്ടാ സോം​ഗിലാണ് താരം ഡാൻസ് നമ്പരുമായെത്തിയത്. ​ഗില്ലിയിലെ പ്രശസ്തമായ സ്റ്റെപ്പും ഇരുവരും വീണ്ടും റീക്രിയേറ്റ് ചെയ്യുന്നുണ്ട്. ...

സിനിമയുടെ വിജയം ആരോരുമില്ലാത്തവർക്കൊപ്പം ആഘോഷിച്ച് നടൻ; ഭക്ഷണം വിളംബിയും കുട്ടികൾക്കൊപ്പം സമയം ചെലവിട്ടും സുശാന്തിനെ ഓർമിപ്പിച്ച് താരം

നായകനായി അരങ്ങേറിയ ആദ്യ സിനിമയുടെ വിജയം നിരാലംബരായ കുട്ടികൾക്കൊപ്പം ആഘോഷിച്ച് ബോളിവുഡ് താരം. ഹൊറർ-കോമഡി ചിത്രമായ ''മുഞ്ജ്യ'യുടെ വിജായോഘഷമാണ് അനാഥാലയത്തിൽ നടത്തിയത്. അഭയ് വർമ എന്ന പുതുമുഖ ...

അമ്പമ്പോ….. ഇതെന്ത് കല്യാണം; അതിഥികളായി എത്തിയത് താര രാജാക്കന്മാർ ; താരസം​ഗമത്തിന് വേദിയായി ജിയോ കൺവെൻഷൻ സെന്റർ

അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുത്ത് വൻതാരനിര. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷ രാവിൽ ബോളിവുഡ്, കോളിവുഡ്, മോളിവുഡ്, ഹോളിവുഡ് മേഖലകളിൽ നിന്നും ...

മല്ലു സാംസൺ..! ലോകകപ്പ് ചിത്രങ്ങൾ പങ്കുവച്ച് സഞ്ജു, ഇനി സിംബാബ്‌വേയിലേക്ക്

ടി20 ലോകകപ്പ് വിജയാഘോഷങ്ങളുടെ അലയാെലികൾ ഇനിയും അടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ വിക്ടറി മാർച്ചും താരങ്ങളുടെ ഡാൻസും അടക്കമുള്ളവ ഇപ്പോഴും ട്രെൻഡിം​ഗാണ്. ഇതിനിടെ വിജയാഘോഷത്തിലെ ചില സുവർണ ...

വെള്ളപ്പാണ്ട് ദിനത്തിൽ രോ​ഗത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മംമ്ത; പ്രത്യാശയുടെ നേർസാക്ഷ്യമായി മലയാളത്തിന്റെ പ്രിയതാരം

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗം ബാധിച്ച കാര്യം കുറച്ചുനാൾ മുൻപ് മലയാളത്തിൻ്റെ പ്രിയതാരം മംമ്ത മോഹൻ ദാസ് വെളിപ്പെടുത്തിയിരുന്നു. വിറ്റിലി​ഗോ ആദ്യമായി തിരിച്ചറിഞ്ഞതിനെക്കുറിച്ചും അത് ഉൾക്കൊണ്ടതിനെക്കുറിച്ചും ...

രാമനായി റൺബീർ സീതയായി സായ് പല്ലവി; ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം രാമയണത്തിന്റെ ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു. രാമനായി റൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇരുവരും കഥാപാത്രങ്ങളുടെ ...

“അലൈപായുതേ…”; നയൻതാരയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ്

തെന്നിന്ത്യൻ സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള താരങ്ങളാണ് നയൻതാര- വിഘ്നേഷ് ദമ്പതികൾ. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മക്കളായ ഉലകിന്റെയും ഉയിരിന്റെയും വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ കൂടുതലായി ...

Page 1 of 2 1 2