രാമനായി റൺബീർ സീതയായി സായ് പല്ലവി; ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രാമനായി റൺബീർ സീതയായി സായ് പല്ലവി; ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 12:57 pm IST
FacebookTwitterWhatsAppTelegram

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം രാമയണത്തിന്റെ ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു. രാമനായി റൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇരുവരും കഥാപാത്രങ്ങളുടെ ലുക്കിലെത്തിയ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡയയിൽ പുറത്തുവന്നത്.

സൂം ടിവിയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വനവാസത്തിന് മുമ്പുള്ള ഭാ​ഗങ്ങളാണ് ചിത്രീകരിക്കുന്നതെന്നാണ് സൂചന. നേരത്തെ തന്നെ റൺബീർ കപൂർ വലിയ ഒരുക്കങ്ങളാണ് ചിത്രത്തിന് വേണ്ടി നടത്തുന്നതെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. വലിയ രീതിയിൽ ശരീരഭാരം കുറച്ച റൺബീറിനെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. മസ്കുലർ ബോഡി പൂർണമായും താരം ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെയും ഇതേ സെറ്റിൽ നിന്ന് ചില ചിത്രങ്ങൾ ലീക്കായിരുന്നു. ലാറ ​ദത്ത , അരുൺ ​ഗോവിൽ എന്നിവരുടെ ചിത്രങ്ങളാണ് നേരത്തെ ചോർന്നത്. ചിത്രം ചോർന്നതിൽ അണിയറ പ്രവർത്തകർക്കും കടുത്ത അതൃപ്തിയുണ്ട്. അതേസമയം ഇവരുടെ കാസ്റ്റുകളിൽ സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാ​ഗത്തുനിന്നുണ്ടാവുന്നത്.

 

View this post on Instagram

 

A post shared by Zoom TV (@zoomtv)

“>

 

View this post on Instagram

 

A post shared by Zoom TV (@zoomtv)

Tags: ramayanaRAMRanbir KapoorSai PallavileakedpicsSita
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies