മുല്ലപ്പെരിയാറിൽ ഹിഡൻ അജൻഡയുമായി പിണറായി സർക്കാർ; ബെന്നിച്ചന്റെ സസ്‌പെൻഷൻ പിൻവലിച്ചു; സുപ്രീംകോടതിയിലെ നിലപാടിലും മലക്കംമറിച്ചിൽ
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ ജനതാൽപര്യം അവഗണിച്ച് സംസ്ഥാന സർക്കാർ ഹിഡൻ അജൻഡ നടപ്പിലാക്കുന്നതായി ആക്ഷേപം. ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ചീഫ് ...