Pinaryi Vijayan - Janam TV
Saturday, November 8 2025

Pinaryi Vijayan

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും വൻ ധൂർത്തുമായി ടൂറിസം വകുപ്പ്. ദുബായിലെയും ഖത്തറിലെയും വിമാനത്താവളങ്ങളിൽ പരസ്യങ്ങൾ നൽകാൻ മാത്രം മൂന്ന് കോടിയോളം രൂപ ചെലവഴിക്കുന്നതായാണ് റിപ്പോർട്ട്. അറബ് ...

മരണപ്പെട്ട മാതാപിതാക്കളുടെ പെൻഷൻ കൊണ്ട് വായ്പ; സ്വത്ത് സഹോദരന്റേത്; മുഖ്യമന്ത്രിയുടെ സ്വന്തക്കാരനെ വീഴ്‌ത്തിയത് കോടതിയിലെ ബാലിശമായ വാദങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ. എം എബ്രഹാമിന് തിരിച്ചടിയായത് കോടതിയിൽ ഉയർത്തിയ ബാലിശമായ വിശദീകരണങ്ങൾ. കഴിഞ്ഞ ദിവസമാണ് അനധികൃത സ്വത്ത് ...

പൊതുജനം കഴുതയല്ല സർർ!! കേരളം ലഹരിയുടെ പിടിയിലാണെന്ന പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികൾ; ഒറ്റപ്പെട്ട സംഭവങ്ങൾ പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളം ലഹരിയുടെ പിടിയിലാണാണെന്ന പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികളെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. മദ്യലഹരിയിൽ റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. വിനോദസഞ്ചാര ...

സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാ​ഗം; നിയമസഭയിൽ ബിൽ അവതരിപ്പിച്ച അതേ ദിവസം തന്നെ മുശാവറ യോ​ഗം; എല്ലാം മുൻധാരണ പ്രകാരമോ?

കോഴിക്കോട്: സ്വകാര്യ സർവകലാശാല  സ്ഥാപിക്കാൻ കാന്തപുരം വിഭാ​ഗം ഒരുങ്ങുന്നു. തിങ്കളാഴ്ച  കാന്തപുരം എ.പി അബൂബക്കർ മുസ്ലാല്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക മുശാവറ യോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ...

അഴിമതിക്ക് സ്കോപ്പില്ല, പിന്നെയെന്തിന് വേണ്ടി! കപ്പൽനിർമാണ ശാലക്ക് സ്ഥലമില്ല, മദ്യനിർമാണ ശാലയ്‌ക്ക് വാരിക്കോരി പിന്തുണ; ഇതാണ് ഇടത് വികസന മോഡൽ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമത്തെ കപ്പൽനിർമാണ ശാലയ്ക്ക് സ്ഥലം കണ്ടെത്തണമെന്ന കേന്ദ്രത്തിൻറെ കത്തിൽ ഒളിച്ചുകളി തുടർന്ന് സംസ്ഥാനം. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉറപ്പായ പദ്ധതിയോടാണ് സർക്കാരിൻറെ അലംഭാവം. പാലക്കാട്ടെ ബ്രൂവറിയെ ...

മലയാളികൾ മാത്രമല്ല ഉള്ളത് ; ഇംഗ്ലീഷ് പ്രസംഗം നോക്കിവായിച്ച് മുഖ്യമന്ത്രി; കേരളം വിശ്വകേരളമായി : ടൈംസ് സ്‌ക്വയറിൽ പിണറായി വിജയൻ

ന്യുയോർക്ക്: ടൈംസ് സ്‌ക്വയർ വേദിയിൽ ഇംഗ്ലീഷ് പ്രസംഗം നോക്കിവായിച്ച് മുഖ്യമന്ത്രി. പ്രസംഗം കേൾക്കാൻ മലയാളികൾ മാത്രമല്ല ഉള്ളതെന്നും മറ്റുള്ളവർക്ക് മനസ്സിലാകണം എന്നും അതിന് ഇംഗ്ലീഷിലും കൂടി പ്രസംഗിക്കുകയാണ് ...

നടപടിക്രമങ്ങൾ അട്ടിമറിച്ച് പിണറായി സർക്കാർ; നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കില്ല; നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള വിരോധം തീർക്കാൻ നിയമസഭാ സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ ഒരുങ്ങി പിണറായി സർക്കാർ. നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം നടത്താനാണ് സർക്കാർ ...

ഞായറാഴ്ചയിലെ ലഹരി വിരുദ്ധ ബോധവൽക്കരണം; ക്രൈസ്തവ സഭകളുടെ എതിർപ്പിന് പുല്ലുവില നൽകി സർക്കാർ; മുഖ്യമന്ത്രിയുടെ പ്രസംഗം സ്‌കൂളുകളിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഞായറാഴ്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച തീരുമാനത്തെ ചോദ്യം ചെയ്ത ക്രൈസ്തവ സഭകളുടെ എതിർപ്പിന് പുല്ലുവില കൽപിച്ച് സർക്കാർ. ...

ഓപ്പറേഷൻ ഗംഗ: ഇന്ന് കേരളത്തിലെത്തിയത് 350 മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: യുക്രെയ്‌നിൽ നിന്ന് വിദ്യാർഥികളടക്കമുള്ളവരെ നാട്ടിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 350 പേരെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിൽ ...