പിസ കൊണ്ട് യുവതിയുടെ മുഖത്തടിച്ചു; പിന്നാലെ യുവാവ് അറസ്റ്റിൽ; സംഭവമിങ്ങനെ..
വാഷിംഗ്ടൺ: പിസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ച യുവാവ് അറസ്റ്റിൽ. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ഒർട്ടിലിയോ എന്ന യുവാവാണ് അറസ്റ്റിലായത്. റെസ്‌റ്റോറന്റിലെത്തിയ യുവതിയും യുവാവുമായി വഴക്കുണ്ടുകുകയും യുവാവ് ...