299 രൂപയ്ക്ക് അൺലിമിറ്റഡ് പിസ്സ; കിടിലൻ ഓഫറുമായി പിസ്സ ഹട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

299 രൂപയ്‌ക്ക് അൺലിമിറ്റഡ് പിസ്സ; കിടിലൻ ഓഫറുമായി പിസ്സ ഹട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 08:55 pm IST
FacebookTwitterWhatsAppTelegram

299 രൂപയ്‌ക്ക് എത്ര തവണ വേണമെങ്കിലും പിസ്സ കഴിക്കാമെന്ന ഓഫറുമായി പിസ്സ ഹട്ട്. ഈ ഓഫറുകൾ വെള്ളിയാഴ്ചകളിൽ മാത്രമാകും ലഭിക്കുക. പിസ്സ ഹട്ടിന്റെ തിരഞ്ഞെടുത്ത ഷോപ്പുകളിൽ മാത്രമാകും ഈ ഓഫർ ഉണ്ടായിരിക്കുക.

നിരവധി മാനദണ്ഡങ്ങളോടെയാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വീട്ടിൽ നിന്നും ഓർഡർ ചെയ്യുമ്പോഴോ, ടേക്ക് എവേയിലോ ഈ ഓഫർ ലഭ്യമാകില്ല. പിസ്സ ഹട്ടിന്റെ സ്റ്റോറിൽ ഇരുന്ന് മാത്രം കഴിക്കുന്നവർക്കാകും ഓഫർ ലഭിക്കുക. കൂടാതെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 299 രൂപയുടെ പിസ്സ ഓഫറിൽ കഴിക്കാൻ സാധിക്കില്ല. ഓരോ വ്യക്തിയും 299 രൂപയുടെ ഓഫർ എടുക്കേണ്ടതായി വരും.

299 രൂപയുടെ ഓഫറിൽ മറ്റുള്ള കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പിസ്സ പങ്കിട്ട് കഴിക്കാൻ പാടില്ലെന്നുള്ള നിബന്ധനയുമുണ്ട്. ചുരുക്കത്തിൽ 299 രൂപയ്‌ക്ക് ഒരാൾക്ക് മറ്റാരുമായും പങ്കുവെയ്‌ക്കാതെ എത്ര പിസ്സ വേണമെങ്കിലും കഴിക്കാം. ഇതിന് പുറമെ ബുധനാഴ്ചകളിൽ 50 ശതമാനം വിലക്കുറവിലും പിസ്സ കഴിക്കാമെന്ന ഓഫറുകളും നൽകുന്നുണ്ട്.

Tags: PizzaSUB
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies