പിസ കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നി!  പാതി കഴിച്ചപ്പോൾ യുവാവ് കണ്ടത്,  ഒടുവിൽ തെറ്റ് സമ്മതിച്ച് ഡെലിവറി ആപ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിസ കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നി!  പാതി കഴിച്ചപ്പോൾ യുവാവ് കണ്ടത്,  ഒടുവിൽ തെറ്റ് സമ്മതിച്ച് ഡെലിവറി ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 02:52 pm IST
FacebookTwitterWhatsAppTelegram

ഓൺലൈൻ ഡെലിവറി ആപ്പ് വഴി ഓർഡർ ചെയ്ത പിസയിൽ ചീഞ്ഞളിഞ്ഞ പ്രാണിയെ കിട്ടിയതായി പരാതി. കോഷൽ ഗുപ്ത എന്ന വ്യക്തിക്കാണ് ദുരനുഭവം. സൊമാറ്റോ വഴി മോജോ പിസ്സയിൽ നിന്നാണ് കോഷൽ ഭക്ഷണം ഓർഡർ ചെയ്തത്. പാതി കഴിച്ചതിന് ശേഷമാണ് പ്രാണിയെ കണ്ടത്.

പാതി കഴിച്ച പിസയുടെ ചിത്രം ഉപയോ​ക്താവ് സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു. വൃത്തിഹിനമായ രീതിയിൽ പിസ കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നിയെന്നും വിശപ്പ് നഷ്ടപ്പെട്ടപവെന്നും കോഷൻ പറഞ്ഞു. തനിക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യണമെന്നും ഫുഡ് ഡെലിവറി ആപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രശനം ശ്രദ്ധയിൽപ്പെട്ട സോമാറ്റോ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു. മോശം അനുഭവം ഉണ്ടായതിന് ക്ഷമ ചോദിക്കുകയും ചെയ്തു. റസ്റ്റോറൻ്റ് പങ്കാളിയുമായി ഉടനടി ബന്ധപ്പെടുമെന്നും, സൊമാറ്റോ പറഞ്ഞു. പിന്നാലെയുള്ള കുറിപ്പിൽ വിഷയം പരിശോധിച്ച് തീർപ്പാക്കിയതായി സൊമാറ്റോ പറയുന്നുണ്ട്.  എന്നാൽ കോഷലിന് പണം  റീഫണ്ട് ചെയ്തോ എന്ന് വ്യക്തമല്ല.

Tags: PizzaInsect
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies