PK KUNJALIKUTTY - Janam TV
Friday, November 7 2025

PK KUNJALIKUTTY

‘പ്രതിപക്ഷ ഉഷണനാവ്’ കുഞ്ഞാലിക്കുട്ടി; നാടമുറിക്കാനോ കത്രികയില്ല; ആകെ കോമഡിയായി  ഉദ്ഘാടന പരിപാടി

മലപ്പുറം: നാടമുറിക്കാൻ കത്രികയില്ല, ഉദ്ഘാടനം ചെയ്യാൻ കഴിയാതെ മുസ്ലീം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മടങ്ങി. തിരൂരങ്ങാടി ന​ഗരസഭ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയാണ് ആകെ കോമഡിയായി ...

ജെൻഡർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവൽക്കരണമാണ്; അനാവശ്യമായി വിവാദം ഉണ്ടാക്കരുത് എന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം : ജെൻഡർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവത്കരണമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. അത് മഹത്തരമാണെന്ന് പറയുന്നതിന് മുൻപ് ചിലത് പരിശോധിക്കണം. ജെൻഡർ ന്യൂട്രൽ യൂണിഫോമിലൂടെ സർക്കാർ ...

വിവാഹ പ്രായം 21ലേക്ക്: ഭരണഘടനാ വിരുദ്ധമായ തീരുമാനം, നഖശിഖാന്തം എതിർക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം പുരുഷൻമാരുടേതിന് സമാനമായി 21 വയസാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. വിവാഹ പ്രായം ...

ചന്ദ്രികയ്‌ക്കെതിരായ കേസ്: വിളിപ്പിച്ചത് സാക്ഷിയായി: ‘ചോദ്യം ചെയ്യാൻ വിളിപ്പിച്ചു’ എന്നത് മാദ്ധ്യമങ്ങളുടെ ഭാഷയെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചത് സാക്ഷി വിസ്താരത്തിനെന്ന് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും നിയമസഭാ കക്ഷി നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നത് ...

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസ്: പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എൻഫോഴ്‌സ്‌മെന്റിന് മുമ്പിൽ ഹാജരായേക്കും

കൊച്ചി: ചന്ദ്രിക പത്രത്തിന്റെ മറവിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ സാധ്യത. കൊച്ചിയിലെ ഇഡി ...

കള്ളപ്പണ ഇടപാട്: ഏ . ആർ. നഗർ സഹകരണ ബാങ്കിന്റെ 110 കോടി ആദായ നികുതി വകുപ്പ് മരവിപ്പിച്ചു

മലപ്പുറം : വേങ്ങര ഏ . ആർ. നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 110 കോടി രൂപ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. കള്ളപ്പണ നിക്ഷേപവും ക്രമക്കേടുകളും ...

കമറുദ്ദീനെ പിന്തുണച്ച് ലീഗ്: അറസ്റ്റ് സർക്കാരിനെതിരായ ആരോപണങ്ങൾ മറയ്‌ക്കാൻ; രാജി വേണ്ടെന്നും തീരുമാനം

കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എംസി കമറുദ്ദീനെതിരായ നടപടി അസാധാരണമെന്ന് മുസ്ലീം ലീഗ്. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങൾ മറയ്ക്കാൻ കമറുദ്ദീനെ കരുവാക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് ...