pk sreemathi - Janam TV
Monday, July 14 2025

pk sreemathi

ഭർത്താവല്ലാത്ത ഒരാളോട് മുസ്ലീം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന ചിന്താഗതി താലിബാനിസം; ഇത് തീവ്രവാദത്തിനുമപ്പുറമുള്ള അതിഭീകരത : പി.കെ. ശ്രീമതി

കണ്ണൂർ: യുവാവുമായി സംസാരിച്ചത് ചോദ്യം ചെയ്ത് സദാചാര പോലീസിംഗ് നടത്തിയതിൽ മനം നൊന്ത് കണ്ണൂർ പിണറായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം തീവ്രവാദമല്ല അതിനുമപ്പുറമുള്ള അതിഭീകരതയാണെന്ന് സി.പി.എം ...

“വളരെ സന്തോഷം”; കൊലപാതകവും ബലാത്സംഗവും പോലുളള കുറ്റങ്ങൾക്ക് പോലും ജാമ്യം അനുവദിക്കുന്നുണ്ട്; ദിവ്യയ്‌ക്ക് നീതി നിഷേധിക്കാൻ പാടില്ലെന്ന് പികെ ശ്രീമതി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ ...

പി.പി ദിവ്യക്കെതിരെ പി.കെ ശ്രീമതി;എഡിഎമ്മിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം; തെറ്റ് പറ്റി എന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകും.

കോട്ടയം : ജീവനൊടുക്കിയ ADM നവീൻ ബാബുവിന്റെ മരണത്തിൽ കാരണക്കാരിയെന്നാരോപിക്കപ്പെടുന്ന സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ മറ്റൊരു സിപിഎം നേതാവ് പി കെ ശ്രീമതി രംഗത്ത്. ...

മുകേഷിന്റെ രാജി ആവശ്യം; തീവ്രത കുറഞ്ഞ പ്രതികരണവുമായി മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൊല്ലം എംഎൽഎയും സിപിഎം നേതാവുമായ എം മുകേഷിന്റെ രാജി ആവശ്യത്തിൽ മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ. ...

സ്ത്രീകൾ മുന്നിലേക്ക് വരണം; സിനിമ മേഖലയിൽ ഒരുപാട് തെറ്റുകൾ തിരുത്താനുണ്ടെന്ന് പി.കെ ശ്രീമതി

തിരുവനന്തപുരം: സിനിമ മേഖലയിൽ ഒരുപാട് തെറ്റുകൾ തിരുത്താനുണ്ടെന്ന് സിപിഎം നേതാവ് പി.കെ ശ്രീമതി. ഏറ്റവും കൂടുതൽ പുരുഷ മേധാവിത്വം നിലനിൽക്കുന്ന മേഖലയാണ് സിനിമ മേഖല. ഇത് അവസാനിപ്പിക്കണമെങ്കിൽ ...

കേരളത്തിലായത്‌ കൊണ്ടാണ് ആ പ്രതിയെ അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തത് ; കേരളാ പോലീസിൽ നിന്ന് ഇത്തരം കൊടും ക്രിമിനലുകൾക്ക്‌ രക്ഷപ്പെടുക അത്ര എളുപ്പമല്ലെന്ന് പികെ ശ്രീമതി

കൊച്ചി : ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയെ ഉടൻ പിടികൂടിയത് കേരളത്തിലായതുകൊണ്ടാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി .ഫേസ്ബുക്ക് പോസ്റ്റിലാണ് കേരള പോലീസിനെ കുറിച്ചുള്ള ...

അനുശോചനയോഗം രാഷ്‌ട്രീയവത്ക്കരിച്ചതിൽ ചർച്ചയില്ല, പകരം മൈക്ക് പണിമുടക്കിയതിലാണ് ഗവേഷണം; ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ആകപ്പാടെ പന്തികേട്: പി.കെ. ശ്രീമതി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിൽ ആകപ്പാടെ പന്തിക്കേടായിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ശ്രീമതിയുടെ വാക്കുകൾ. ഉദ്ഘാടനം ...

ഗവർണർക്ക് പ്രത്യേകിച്ച് അധികാരമൊന്നും ഇല്ല! എന്നാൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്; ഗവർണറെ നിയമിക്കാൻ സെർച്ച് കമ്മിറ്റി ഒന്നും ഇല്ലേയെന്ന് പി.കെ ശ്രീമതി; നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ചുമതലപ്പെടുത്തിയ കീഴ്‌വഴക്കത്തിനും വിമർശനം

തൃശൂർ: സർവ്വകലാശാലകളിൽ വിസിമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റി വേണം, ഗവർണറെ നിയമിക്കുമ്പോൾ ഇതൊന്നും ഇല്ലേയെന്ന് മുൻ എംപിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ ശ്രീമതി. ഗവർണർക്ക് ...

ഗവർണർ വാ തുറന്നാൽ പേടിയാണ്, വൃത്തികെട്ട പല്ല് കാണുന്നതുകൊണ്ടല്ല; ഗവർണറെ ബോഡി ഷെയിമിങ്ങിലൂടെ ആക്ഷേപിച്ച് പികെ ശ്രീമതി

തൃശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബോഡി ഷെയിമിങ്ങിലൂടെ ആക്ഷേപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി എൽഡിഎഫ് സംഘടിപ്പിച്ച ...

വേലി തന്നെ വിളവ് തിന്നുന്നോ? കേരള പോലീസിനെ വിമർശിച്ച് പികെ ശ്രീമതി

കൊച്ചി : കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. തൃക്കാക്കരയിലെ കൂട്ടബലാത്സംഗക്കേസിൽ പോലീസുകാരന്റെ പങ്ക് വ്യക്തമായതോടെയാണ് സിപിഎം നേതാവ് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. ...

പി.കെ ശ്രീമതി മികച്ച നടി; ഇപി ജയരാജന് മികച്ച ഹാസ്യനടന്റെ അവാർഡ് നൽകണം: കെ.സുധാകരൻ

തിരുവനന്തപുരം: പി.കെ ശ്രീമതിയ്ക്ക് മികച്ച നടിയുടെയും ഇടതുമുന്നണി കൺവീനർ ഇപി ജയരാജന് മികച്ച ഹാസ്യനടന്റെയും അവാർഡുകൾ നൽകണമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. സ്വന്തം ഓഫീസ് കത്തിച്ച് ഇരവാദം ...