pm modi - Janam TV
Tuesday, July 15 2025

pm modi

PM Narendra Modi

രാജ്യത്ത് സാങ്കേതികവിദ്യയുടെ ജനാധിപത്യവത്കരണത്തിനായി സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു;പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്ത് എഫ്എം റേഡിയോ സംപ്രക്ഷണം വർദ്ധിപ്പിക്കുന്നതോടെ വിവരങ്ങൾ സമയോചിതമായി പ്രചരിക്കും. ഇതിലൂടെ കാർഷികമേഖലയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ ലഭിക്കും. കർഷകരെ സഹായിക്കുകയും വനിതാ സ്വയം സഹായ സംഘങ്ങളെ ...

ആത്മീയ പരിജ്ഞാനത്തിനും ഇന്ത്യൻ തത്ത്വചിന്തയോടുള്ള താൽപ്പര്യത്തിനും ശ്രദ്ധേയനായ ബഹുമുഖ പ്ര​തിഭ; ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോ.എൻ.ഗോപാലകൃഷ്ണൻ ജിയുടെ നിര്യാണത്തിൽ ദുഖമുണ്ട്. അദ്ദേഹം ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ശാസ്ത്രത്തിനും ...

smrithi-irani-

‘കടന്നാക്രമിച്ചത് മോദിയെ അല്ല ഇന്ത്യയെ ആണ് എന്നാണോ’? ഖാർഗെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപാമ്പ് പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഗാന്ധി കുടുംബം എന്താണോ മോദിയെ കുറിച്ച് കരുതുന്നത് ...

വിഷപാമ്പ് പരാമർശം; ഖാർഗെയുടെ പ്രസ്താവനയിൽ പ്രതിഫലിക്കുന്നത് കോൺഗ്രസിന്റെ മാനസിക നില; കോൺഗ്രസ് അദ്ധ്യക്ഷൻ മാപ്പുചോദിക്കണമെന്ന് നിർമലാ സീതാരാമൻ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപാമ്പ് പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ഖാർഗെ നടത്തിയ പരാമർശത്തെ അപലപിച്ച അവർ ...

സൗജന്യ സംസ്‌കാരം നല്ലതിനല്ല; സംസ്ഥാന സർക്കാരുകളെ വലിയ കടബാധ്യതയിലേക്ക് തള്ളിവിടും; സൗജന്യ വിതരണ സംസ്‌കാരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 50-ലക്ഷത്തോളം ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തത്. തുടർന്ന് ബൂത്ത് ...

കർണാടകയിലെ വികസനത്തെ മുന്നോട്ട് നയിക്കാൻ ബിജെപിയുടെ ‘യംഗ് ടീം’ ഒരുങ്ങുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യുഡൽഹി: സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപി യംഗ് ടീം ഒരുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 25 വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ ഭരണ നേതൃത്വം പുതിയ തലമുറയെ ഏൽപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് ...

രാജ്യം 2047-ഓടെ വികസിത രാഷ്‌ട്രമായി മാറും; അക്ഷീണം പ്രവർത്തിക്കാൻ ഇന്ത്യ സുസജ്ജം; ഇന്ത്യയുടെ വൈവിധ്യം വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി അക്ഷീണം പ്രവർത്തിക്കാൻ രാജ്യം തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രമാത്രം വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങൾ വന്നുചേർന്നാലും പുതിയ കാര്യങ്ങൾ ഏറ്റെടുക്കാൻ ...

സൗരാഷ്‌ട്ര തമിഴ് സംഗമം ഇന്ന് സമാപിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി സമാപന ചടങ്ങിനെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പത്ത് ദിവസം നീണ്ടുനിന്ന സൗരാഷ്ട്ര തമിഴ് സംഗമം ഇന്ന് സമാപിക്കും. ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന സോമ്‌നാഥ് ക്ഷേത്രത്തിലാണ് പരിപാടി നടക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ...

തൃശൂർ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം; സീതാരാമ ക്ഷേത്രം ഭാരതത്തിന്റെ ആത്മാവിന്റെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: സംസ്‌കാരവും പാരമ്പര്യകലകളും നിറഞ്ഞു നിൽക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് തൃശൂരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും തൃശൂർ പൂര ആശംസകളും പ്രധാനമന്ത്രി നേർന്നു. തൃശൂർ പൂങ്കുന്നം പുഷ്പഗിരി ...

സിൽവാസയിൽ നമോ മെഡിക്കൽ കോളേജ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ; 4,850 കോടി രൂപയുടെ 96 വികസന പദ്ധതികൾക്ക് തറക്കല്ലിടൽ നിർവഹിച്ചു

ഗാന്ധിനഗർ : ഗുജറാത്തിലെ സിൽവാസയിൽ മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റ്യറ്റൂട്ട് (നമോ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 4,850 കോടി രൂപയുടെ 96 പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടൽ ...

പിയാനോ വായിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ; വൈറലായി വീഡിയോ

ന്യുഡൽഹി : പിയാനോ വായിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാൽമലി എന്ന പെൺകുട്ടി പിയാനോ വായിക്കുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. 'എല്ലാവരുടെയും മുഖത്ത് ...

കാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച് സുരേഷ് ഗോപി; തടഞ്ഞ് പ്രധാനമന്ത്രി; വീഡിയോ

കേരള യുവതയുടെ സംഗമഭൂമിയായിരുന്നു യുവം 2023 പരിപാടി. അതിലേറെ രാജകീയമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാസ് എൻട്രി. അരക്കിലോമീറ്ററോളം ദൂരം നടന്നാണ് നരേന്ദ്രമോദി വേദിയിലെത്തിയത്. വേദിയിലെത്തിയ പ്രധാനമന്ത്രിയുടെ കാൽ ...

മാറുന്ന ഇന്ത്യയുടെ അടയാളമാണ് വന്ദേ ഭാരത്;കേരളത്തിലെ റെയിൽവേ സ്‌റ്റേഷനുകളെ ലോകോത്തര നിലവാരത്തിലുള്ള സ്‌റ്റേഷനുകളാക്കി മാറ്റും; പ്രധാനമന്ത്രി

തിരുവനന്തപുരം: മാറുന്ന ഇന്ത്യയുടെ അടയാളമാണ് വന്ദേ ഭാരതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ലോകത്തിന് മുന്നിൽ ശക്തമായ വിശ്വാസം നേടിയെടുത്തെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രാ സൗകര്യം കൂട്ടാൻ ശക്തമായ ...

‘നല്ലവരായ മലയാളി സ്‌നേഹിതരെ’…, മലയാളത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; ലോകത്തിന് പലതും കേരളത്തിൽ നിന്ന് പഠിക്കാനുണ്ടെന്ന് നരേന്ദ്രമോദി

തിരുവനന്തപുരം: പത്മനാഭന്റെ മണ്ണിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തേയും രാജ്യത്തേയും കുറിച്ച് കേരളത്തിലുള്ളവർ ബോധവാന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം അറിവുള്ളവരുടെ നാടാണ്. കേരളത്തിലെ സംസ്‌കാരം, പാചക രീതികൾ, മികച്ച ...

രാഷ്‌ട്രത്തിന്റെ അഭിമാനമായി കേരളം; ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്ക് തിരുവനന്തപുരത്തൊരുങ്ങുന്നു. പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിർമ്മിക്കുന്ന സയൻസ് പാർക്കിന്റെ നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. തിരുവനന്തപുരം സെൻട്രൽ ...

ഇന്ന് കേരളത്തിന്റെ സന്തോഷദിനം; പ്രധാനമന്ത്രി മലയാള മണ്ണിലെത്തിയതിൽ അതിയായ സന്തോഷം; വന്ദേ ഭാരത് ട്രെയിൻ കേരളത്തിനായി സമ്മാനിച്ചതിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ളദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രധാനമന്ത്രി തന്നെ നേരിട്ട് വന്നതിൽസന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വന്ദേ ഭാരത് ട്രെയിൻ കേരളത്തിനായി സമ്മാനിച്ചതിന്നന്ദി. കൂടുതൽ വന്ദേഭാരത് ...

സ്വാഗത് ഓൺലൈൻ പരിപാടി 20-ാം വർഷത്തിലേയ്‌ക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ഗാന്ധിനഗർ: ഗുജറാത്തിൽ നടക്കാനിരിക്കുന്ന സെൻട്രലൈസ്ഡ് പബ്ലിക് ഗ്രീവൻസ് റിഡ്രസെൽ ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (സിപി ജിആർഎഎംഎസ്)പരിപാടിയുടെ 20 വർഷം പൂർത്തിയാക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഏപ്രിൽ ...

‘അടിപൊളി വന്ദേ ഭാരത് കേരളത്തിന് അടിപൊളി അനുഭവം നൽകും’; ലോകത്തെ ഏത് രാജ്യവുമായി താരതമ്യപ്പെടുത്താവുന്ന നിലയിലേക്ക് റെയിൽവേയെ മാറ്റും; വന്ദേ ഭാരതിന് ആശംസകൾ നേർന്ന് റെയിൽവേ മന്ത്രി

തിരുവനന്തപുരം: കേരളമണ്ണിൽ കുതിപ്പ് തുടർന്ന വന്ദേ ഭാരതിന് ആശംസ അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 'പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് നാടന് സമർപ്പിച്ചിരിക്കുകയാണ്. കഥകളിയുടെയും ...

നെഞ്ചു വിരിച്ച് ആണൊരുത്തൻ ഇതു പോലെ നടന്നാൽ തീരാവുന്നതേയുള്ളൂ കേരളത്തിലെ സുരക്ഷാ ഭീഷണിയൊക്കെ: പ്രശംസിച്ച് അനൂപ് ആന്റണി

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് വൻ സ്വീകാര്യമായിരുന്നു ലഭിച്ചത്. വെണ്ടുരുത്തി പാലത്തിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറാതെ ഏറെ ദൂരം നടന്നത് മലയാളികൾക്ക് ...

വാനോളം അഭിമാനം; കേരള മണ്ണിൽ വന്ദേ ഭാരത്; പച്ചക്കൊടി വീശി പ്രധാനമന്ത്രി ; കുതിപ്പ് ഇന്ന് മുതൽ

തിരുവനന്തപുരം: കേരളത്തിന് ഇത് അഭിമാന നിമിഷം, വന്ദേ ഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി നരേന്ദ്രമോദി. 10.30-നാണ് സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരതിന്റെ ഫ്‌ളാഗ് ഓഫ് നടന്നത്. ...

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ശശി തരൂരും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കോൺഗ്രസ് എംപി ശശി തരൂർ. മറ്റ് നേതാക്കൾക്കൊപ്പമാണ് ശശി തരൂർ എംപിയും എത്തുന്നത്. പ്രധാനമന്ത്രിയെ സംബന്ധിച്ച നിലപാടുകൾ, പാർട്ടിക്കുള്ളിൽ തരൂരിന്റെ ...

ശബരിമലയിലേക്കും ഗ്ലോബൽ അയ്യപ്പ മഹാസംഗമത്തിലേക്കും പ്രധാനമന്ത്രിയെ ക്ഷണിച്ച് അയ്യപ്പ സേവാ സമാജം

ശബരിമലയിലേക്കും ഗ്ലോബൽ അയ്യപ്പ മഹാസംഗമത്തിലേക്കും പ്രധാനമന്ത്രിയെ ക്ഷണിച്ച് അയ്യപ്പ സേവാ സമാജം. ശബരിമല അയ്യപ്പ സേവാ സമാജം നേത്യത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽക്കണ്ടു. 2024 ജനുവരി 20-ന് ...

കുതിക്കാനൊരുങ്ങി വന്ദേ ഭാരത്; പ്രധാനമന്ത്രി ഇന്ന് പച്ചക്കൊടി വീശും

തിരുവനന്തപുരം: വന്ദേ ഭാരതിന് പ്രധാനമന്ത്രി ഇന്ന് പച്ചക്കൊടി വീശും. കൊച്ചിയിലെ പരിപാടികൾ പൂർത്തിയാക്കി ഇന്ന് രാവിലെ പ്രധാനമന്ത്രി തലസ്ഥാനത്തെത്തും. 10.10-ന് കൊച്ചിയിൽ നിന്ന് തിരുവന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ...

പ്രധാനമന്ത്രി ഇന്ന് അനന്തപുരിയുടെ മണ്ണിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. വന്ദേ ഭാരത് ട്രെയിന്റെ ഫ്‌ളാഗ് ഓഫും 3,200 കോടിയുടെ മറ്റ് വികസന പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും നരേന്ദ്രമോദി നിർവഹിക്കും. 10.10-നു് ...

Page 74 of 76 1 73 74 75 76