തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കോൺഗ്രസ് എംപി ശശി തരൂർ. മറ്റ് നേതാക്കൾക്കൊപ്പമാണ് ശശി തരൂർ എംപിയും എത്തുന്നത്. പ്രധാനമന്ത്രിയെ സംബന്ധിച്ച നിലപാടുകൾ, പാർട്ടിക്കുള്ളിൽ തരൂരിന്റെ നീക്കങ്ങൾ ചർച്ചയായിരിക്കവെയാണ് തരൂരിന്റെ സ്വീകരണം.
Comments