POCSO Act - Janam TV

POCSO Act

പ്രതീകാത്മക ചിത്രം

17-കാരിയുടെ മരണം; ഗർഭസ്ഥശിശുവിന്റെ DNA ശേഖരിച്ചു; സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും; പിതൃത്വം തെളിയുന്ന പക്ഷം അറസ്റ്റ്

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ​ഗർഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് പോക്സോ ചുമത്തിയത്. പനിബാധിച്ച് മരിച്ച ...

പ്രതീകാത്മക ചിത്രം

നമ്മുടെ കുട്ടികൾ സേഫല്ല!! കേരളത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾ കൂടിവരുന്നു; ഏറ്റവുമധികം കേസുകൾ ഈ ജില്ലയിൽ.. 

കൊച്ചി: കേരളത്തിൽ കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമങ്ങൾ കൂടുന്നതായി റിപ്പോർട്ട്. സ്കൂളുകളിലും താമസസ്ഥലങ്ങളിലും ഉൾപ്പടെ കുട്ടികൾ നേരിടുന്ന ലൈം​ഗിക ചൂഷണങ്ങൾ വർദ്ധിച്ച് വരികയാണെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ...

10-ാം ക്ലാസുകാരിയെ പീഡിപ്പിച്ചു; നടൻ അബ്ദുൾ നാസർ അറസ്റ്റിൽ

മലപ്പുറം: പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. സിനിമാ-സീരിയൽ നടനായ മുക്കണ്ണൻ അബ്ദുൾ നാസറാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ നാസർ പീഡിപ്പിച്ചെന്നാണ് കേസ്. സുഡാനി ഫ്രം നൈജീരിയ, ഹലാൽ ...

വായ്പയുടെ പലിശ അടയ്‌ക്കാത്തതിന് 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു

ബംഗളൂരു: വായ്പയുടെ പലിശ അടയ്ക്കാത്തതിന് 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലിശക്കാരൻ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. ബെംഗളൂരു നെലമംഗലയിലാണ് ഈ ദാരുണ സംഭവം എന്ന് കന്നഡ മാദ്ധ്യമങ്ങൾ ...

അശ്ലീല വീഡിയോ കാണിച്ച് മകളെ പീഡിപ്പിച്ചു; പുറത്തുപറഞ്ഞാൽ രണ്ട് പേരും ജയിലിൽ പോകുമെന്ന് വിശ്വസിപ്പിച്ചു; പിതാവിന് 98 വർഷം കഠിന തടവ് വിധിച്ച് കോടതി

പത്തനംതിട്ട: മകളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 98 വർഷം കഠിന തടവും പിഴയും. മാന്നാർ സ്വദേശിയായ 50-കാരനാണ് പ്രതി. പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ...

ബാധയകറ്റാൻ പീഡനം; പെൺകുട്ടിയെ മാസങ്ങളോളം ഉപദ്രവിച്ച് ഇസ്ലാമിക പുരോഹിതൻ; കൂട്ടുനിന്ന സഹോദരനും പീഡിപ്പിച്ചു

ബെം​ഗളൂരു: പ്രേതബാധ അകറ്റാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച ഇസ്ലാമിക പുരോഹിതനും കുറ്റകൃത്യത്തിന് കൂട്ടുനിന്ന സഹോദരനും അറസ്റ്റിൽ. കർണാടകയിലെ പ്രാദേശിക മസ്ജിദിലെ പുരോഹിതനാണ് പ്രതികളിലൊരാളെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത ...

പോക്സോ അതിജീവിതയുടെ വിവരങ്ങൾ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പുറത്താക്കി; തഹസിൽദാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ആലപ്പുഴ: പോക്‌സോ കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ വൈക്കം തഹസിൽദാർ ഇഎം റെജിക്കെതിരെ അന്വേഷണം നടത്താൻ ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശം. ഇന്നലെയാണ് വ്യക്തി വൈരാഗ്യത്തിന്റെ ...

പോക്സോ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ: ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് കൈമാറി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ. ക്രമസമാധാന വിഭാഗം എഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് ...

നോമ്പ് സമയത്ത് സക്കാത്ത് വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പെരിയ കുണിയയിൽ എൻഎ മുഹമ്മദ് ഷഹദിനെ(27)യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസം എട്ടാം ...

അമ്മയ്‌ക്കും മകള്‍ക്കും മുന്നില്‍ നഗ്‌നത പ്രദര്‍ശനം; പ്രതി നവാസ് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേര നഗ്നതാ പ്രദര്‍ശനം നടത്തിയ മദ്ധ്യവയസ്‌കന്‍ പിടിയില്‍. കരമനയിലാണ് സംഭവം.കരമന സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കും മുന്നിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം ...

അസ്ഫാക് ആലം സ്ഥിരം ലൈംഗിക കുറ്റവാളി; കൊലപാതകം ആസൂത്രിതം; 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ കരട് കുറ്റപത്രം തയ്യാർ

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി കൊന്ന കേസിൽ കുറ്റപത്രത്തിൻ്റെ കരട് തയ്യാറാകുന്നു. റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കരട് കുറ്റപത്രം പരിശോധിക്കുകയാണ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ...

പോക്‌സോ കേസിൽ ഇരയുടെ പേരും വിലാസവും വെളിപ്പെടുത്തി പോലീസ്; പ്രതിയുടെ പേര് മറച്ചുവെച്ചു; ഗുരുതര ക്രമക്കേട്

തിരുവനന്തപുരം : പോക്‌സോ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തി പോലീസ്. പതിനൊന്നുകാരിയായ പെൺകുട്ടിയുടെ പേരാണ് പോലീസ് വെളിപ്പെടുത്തിയത്. പ്രതിയുടെ പേര് മറച്ചുവെയ്ക്കുകയും ചെയ്തു. തിരുവനന്തപുരം അയിരൂർ സ്റ്റേഷനിലാണ് ...

പ്രായപൂർത്തിയാകാത്ത മകളെ കാമുകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് അമ്മ; അമ്മയും കാമുകനും അറസ്റ്റിൽ

പൂനെ: പതിനഞ്ചുകാരിയായ മകളെ തന്റെ 28-കാരനായ കാമുകനെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത 36-കാരി അറസ്റ്റിൽ. യുവതിയെയും കാമുകനെയും പോക്‌സോ വകുപ്പുകൾ ...

17 കാരനായ സഹപാഠിയെ വിവാഹം ചെയ്തു; മൂന്ന് മാസം ഗർഭിണി; കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ

ചെന്നൈ : പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം ചെയ്ത കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ. ചെന്നൈ മേട്ടൂരിലാണ് സംഭവം. 20 കാരിയായ യുവതിയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതി മൂന്ന് മാസം ഗർഭിണിയാണ്. ...

കഴുത്തിൽ കത്തിവെച്ചു; എന്നെയും മകനെയും മുറിയിൽ പൂട്ടിയിട്ടു, മകളെ മണിക്കൂറുകളോളം പീഡിപ്പിച്ചു; മകളെ രക്ഷിക്കണേയെന്ന് കേണപേക്ഷിച്ച് അമ്മ

ഭോപ്പാൽ : 16 കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ 19 കാരൻ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അയൽവാസിയായ യുവാവാണ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ 16 ...

വീട്ടിൽ കയറി ബലാത്സംഗം; പുറത്തറിഞ്ഞത് പെൺകുട്ടി ഞരമ്പ് മുറിച്ചപ്പോൾ; പ്രതിക്ക് 50 വർഷം കഠിന തടവ് വിധിച്ച് കോടതി

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വർഷം കഠിന തടവ് വിധിച്ച് കോടതി. തൃശൂർ കുന്നംകുളം പോർക്കളം സ്വദേശി സായൂജിനാണ് പോക്‌സോ ...

ഉറങ്ങിക്കിടന്ന മകളെ പീഡിപ്പിച്ചു; ഡെപ്യൂട്ടി തഹസിൽദാർക്ക് 17 വർഷം തടവും 16.5 ലക്ഷം പിഴയും

തിരുവനന്തപുരം : പത്ത് വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് ശിക്ഷ വിധിച്ച് കോടതി. ഡെപ്യൂട്ടി തഹസിൽദാരായ പ്രതിക്ക് 17 വർഷം കഠിന തടവും 16.5 ലക്ഷം പിഴയുമാണ് ...

പത്ത് വയസുകാരിക്ക് നീതി; അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയ്‌ക്ക് ഗർഭഛിദ്രത്തിന് അനുമതി

കൊച്ചി: അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പത്ത് വയസുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി. പെൺകുട്ടിയ്ക്ക് വേണ്ടി അമ്മയാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ പെൺകുട്ടിയുടെ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്രസയ്‌ക്കുള്ളിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൗലവി ഹസൻ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

ലക്‌നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്രസയ്ക്കുള്ളിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ പുൻഹാനയിലാണ് സംഭവം. രണ്ട് പെൺകുട്ടികളെയാണ് പ്രതികൾ പീഡിപ്പിച്ചത്. ...

പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്; ഡോക്ടർ ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: പതിമൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഡോക്ടർ കുറ്റക്കാരനെന്ന് കോടതി വിധി. മനോരോഗ വിദഗ്ധനായ ഡോ ഗിരീഷ് ആണ് കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തിരുവനന്തപുരം അതിവേഗ ...

ട്യൂഷനെത്തിയ പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു;ഇരുപതുകാരനെതിരെ പോക്‌സോ കേസ്

ഇടുക്കി: ട്യൂഷൻ ക്ലാസിനെത്തിയ 10 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഇരുപതുകാരൻ പിടിയിൽ.നെടുങ്കണ്ടം കമ്പംമെട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ ഇരുപതുകാരൻ ലൈംഗിക ചൂഷണം നടത്തുകയായിരുന്നുവെന്ന് ...

പോക്‌സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ബത്തേരി: വയനാട്ടിൽ പോക്‌സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.ചുള്ളിയാട് സ്വദേശിയായ നാസറിനെയാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇരയാക്കപ്പെട്ട കുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.കോടതിയിൽ ഹാജരാക്കി ...

തീർപ്പാക്കാനുള്ള പോക്‌സോ കേസുകൾ 10,188; കേരള പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ബിജെപി; കേസുകളുടെ എണ്ണത്തിൽ മലപ്പുറം മുൻപിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 10188 പോക്‌സോ കേസുകൾ തീർപ്പാക്കാൻ വൈകുന്നു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. പോക്സോ കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസവും ...