വാഹനാപകടത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അഞ്ചു മാസം ഗർഭിണി; ബന്ധുവായ മധ്യവയസ്കന് മരണം വരെ കഠിന തടവ്
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭണിയാക്കിയ ബന്ധുവായ മധ്യവയസ്കനെ മരണം വരെ കഠിന തടവിന് ശിക്ഷിച്ചു. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ട് ...






















