Police investigating - Janam TV

Police investigating

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍ (34), ഭാര്യ ആതിര (27), മൂന്ന് വയസുള്ള മകള്‍ ധോനി എന്നിവരെയാണ് ...

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപിച്ചു; പിറവത്ത് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സ്ത്രീയുടെ കൈയില്‍ കടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥിനി

എറണാകുളം: പിറവം നെച്ചൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മണീട് വൈ.എം.സി.എപുത്തന്‍നട റോഡില്‍ ചെമ്മങ്കഴിത്താഴത്താണ് സംഭവം. സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങി ...

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

ഏറ്റുമാനൂര്‍: കോട്ടയം അതിരമ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാറില്‍ കയറ്റാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് സംശയാസ്പദമായ രീതിയില്‍ കറങ്ങുന്ന സംഘം രണ്ട് കുട്ടികളെ വാഹനത്തില്‍ ...

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെയാണ് പുളിഞ്ചുവട്ടിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'തംബുരു ...

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ താലികളും പണവും കവര്‍ന്നു, 11 കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു

പത്തനംതിട്ട: അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം. മണക്കാല അന്തിച്ചിറ തുവയൂര്‍ വടക്ക് കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ മേല്‍ശാന്തി വിനീഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ...

ഗര്‍ഭിണിയാണെന്ന സംശയം, പിന്നാലെ വാക്കുതര്‍ക്കം; അട്ടപ്പാടി ഇരട്ടക്കൊലയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

അഗളി: അട്ടപ്പാടിയിലെ ചീരക്കടവില്‍ അസം സ്വദേശിയായ യുവതിയെയും നാല് വയസുള്ള മകളെയും കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ യുവതി ഗര്‍ഭിണിയാണെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ ...

ജയ്പൂരില്‍ ഭാര്യയെയും മൂന്ന് മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഒളിവില്‍, അന്വേഷണം ഊര്‍ജിതം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ യുവതിയെയും മൂന്ന് മക്കളെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ദാനി പ്രദേശത്താണ് സംഭവം. ഗീതാ ഝാ, മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് മരിച്ചത്. ...

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

ആലപ്പുഴ: മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം കരീക്കാട് വേലിക്കകത്ത് വീട്ടില്‍ സന്തോഷ് (53) ആണ് മരിച്ചത്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് മുഹമ്മ ...

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

ധാക്കാ: ബംഗ്ലാദേശിലെ റംഗ്പൂരില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിരമിച്ച അധ്യാപകനും ഭാര്യയും മക്കളുമാണ് മരിച്ചത്. റംഗ്പൂരിലെ ദാസ്പാറ (മച്ചുവാപാറ) മേഖലയിലെ വീട്ടില്‍ ...

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

പെരുമ്പാവൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കേരളത്തിലെത്തിച്ച് പ്ലൈവുഡ് ഫാക്ടറികളില്‍ ക്രൂരമായ ബാലവേലയ്ക്ക് ഇരയാക്കുന്ന വന്‍ റാക്കറ്റ് പെരുമ്പാവൂരില്‍ സജീവം. വെറും 10 വയസ്സ് മാത്രം ...

കല്ലറ തുറന്നപ്പോള്‍ ദുരൂഹ കണ്ടെത്തല്‍; പായയില്‍ പൊതിഞ്ഞ മറ്റൊരു വസ്തുവും, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കണ്ണൂര്‍: വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറയില്‍ നിന്ന് പായയില്‍ പൊതിഞ്ഞ നിലയില്‍ ദുരൂഹ വസ്തു കൂടി കണ്ടെത്തിയതോടെ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി കരിക്കോട്ടക്കരി പോലീസ്. നേരത്തെ ...

കാര്യവട്ടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; എസി ഓണ്‍ ചെയ്ത് ഉറങ്ങിയതാകാമെന്ന് സംശയം

തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മധ്യവയസ്‌കനെ ജീവനില്ലാത്ത നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അണിയൂര്‍ സ്വദേശിയായ രാജീവ് (50) ആണ് മരിച്ചത്. ഗ്രൗണ്ടില്‍ കളിക്കാനായെത്തിയ കുട്ടികളാണ് കാറിനുള്ളില്‍ ...

തലവേദനയ്‌ക്ക് കുത്തിവയ്‌പ്പെടുത്ത എഴുവയസുകാരന്റെ കാല് തളർ​ന്ന സംഭവം; അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബം

തൃശൂർ: തലവേദനയ്ക്ക് കുത്തിവെപ്പെടുത്തതിന് പിന്നാലെ എഴുവയസുകാരന്റെ കാല് തളർ​ന്ന സംഭവത്തിൽ ​ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം. പോലീസ് അന്വേഷണം അട്ടിമറിക്കുന്നതായാണ് കുടുംബം പറയുന്നത്. കുറ്റം ചെയ്തവരെ സർക്കാർ ...