“മുസ്ലീങ്ങൾക്ക് നാല് കെട്ടാം, അതിൽ അസൂയയാണ് മറ്റുള്ളവർക്ക്”; UCC വിഷയത്തിൽ പ്രതികരിച്ച് ജാവേദ് അക്തർ
ന്യൂഡൽഹി: ശരിഅത്ത് നിയമപ്രകാരം മുസ്ലീം സമുദായത്തിലുള്ളവർക്ക് ബഹുഭാര്യത്വം ആകാമെന്നതിനാൽ പലർക്കും അസൂയയാണെന്ന് എഴുത്തുകാരനും കവിയുമായ ജാവേദ് അക്തർ. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുസ്ലീങ്ങൾക്കിടയിലെ ...