' ഭാര്യക്ക് അസുഖം വന്നാൽ ചികിത്സിക്കണം; അല്ലാതെ മറ്റൊരു വിവാഹം കഴിക്കുകയല്ല വേണ്ടത്'; ബഹുഭാര്യത്വം നിർത്തലാക്കരുതെന്ന് കോൺഗ്രസ് എംഎൽഎമാർ; മാസ് മറുപടിയുമായി ഹിമന്ത ബിശ്വശ‍ർമ്മ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഭാര്യക്ക് അസുഖം വന്നാൽ ചികിത്സിക്കണം; അല്ലാതെ മറ്റൊരു വിവാഹം കഴിക്കുകയല്ല വേണ്ടത്’; ബഹുഭാര്യത്വം നിർത്തലാക്കരുതെന്ന് കോൺഗ്രസ് എംഎൽഎമാർ; മാസ് മറുപടിയുമായി ഹിമന്ത ബിശ്വശ‍ർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 02:44 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: കഴിഞ്ഞ ദിവസമാണ് ഏകീകൃത സിവിൽ കോഡ്(യുസിസി) അസം നിയമസഭ പാസാക്കിയത്. ഹിമന്ത ബിശ്വശ‍ർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സ‍ർക്കാരിന്റെ ആ‍ർജ്ജവമാണ് യുസിസിക്ക് പിന്നിൽ. ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ വാദപ്രതിവാദങ്ങൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്.

ബഹുഭാര്യത്വം നി‍ർത്തലാക്കിയത് കോൺ​ഗ്രസിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഭാര്യയ്‌ക്ക് രോ​ഗം വന്നാൽ ഭർത്താവിന് വീണ്ടും വിവാഹം കഴിക്കണ്ടേ എന്നാണ് കോൺ​ഗ്രസ് എംഎൽഎമാരുടെ ചോദ്യം. ഇതിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ നൽകിയ മാസ് മറുപടി സോഷ്യൽ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

ഹിന്ദു വിശ്വാസ പ്രകാരം ഭാര്യ- ഭർതൃബന്ധം ദൈവികമാണെന്ന് അദ്ദേഹം പറഞ്ഞു.  ഭാര്യക്ക് അസുഖം വന്നാൽ, രണ്ടാമത് വിവാഹം കഴിക്കുകയല്ല വേണ്ടത്. അവർക്ക് ചികിത്സ നൽകുകയാണ് വേണ്ടത്. അല്ലാതെ ശാരീരിക പ്രയാസത്തിനു ഒപ്പം മാനസിക പ്രയാസം കൂടെ ഉണ്ടാക്കി കൊടുക്കയല്ല വേണ്ടത്. കോൺ​ഗ്രസ് പറയുന്നത് ഭാര്യയ്‌ക്ക് അസുഖം വന്നാൽ വേറെ വിവാഹം കഴിക്കാൻ അവസരം നൽകണമെന്നാണ്. ഇത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ഒരു പ്രശസ്തമായ രാഷ്‌ട്രീയ പാ‍ർട്ടിക്ക് എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു. കോൺ​ഗ്രസിന്റെ ആവശ്യം അം​ഗീകരിച്ചാൽ സമൂഹത്തിന്റെ സ്ഥിതിയെന്താകുമെന്നും ഹിമന്ത ബിശ്വശ‍മ്മ ചോദിച്ചു.

 

View this post on Instagram

 

A post shared by Dibrugarh Unofficial (@dibrugarh.unofficial)

Tags: CongressBJPUCCpolygamyhimantha bishwa sharma
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies