വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറം സ്വദേശി അക്ബർ അറസ്റ്റിൽ
മലപ്പുറം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറത്ത് പൊന്നാനിയിലാണ് സംഭവം. പൊന്നാനി സ്വദേശിയായ അക്ബറാണ് അറസ്റ്റിലായത്. വീടിന്റെ ഓട് ഇളക്കിയാണ് പ്രതി അകത്തുകയറിയത്. ...








