ponnani - Janam TV
Friday, November 7 2025

ponnani

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറം സ്വദേശി അക്ബർ അറസ്റ്റിൽ

മലപ്പുറം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറത്ത് പൊന്നാനിയിലാണ് സംഭവം. പൊന്നാനി സ്വദേശിയായ അക്ബറാണ് അറസ്റ്റിലായത്. വീടിന്റെ ഓട് ഇളക്കിയാണ് പ്രതി അകത്തുകയറിയത്. ...

മലപ്പുറത്ത് മലമ്പനി; മൂന്ന് പേർക്ക് സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം: മഴ ശക്തമായതിനു പിന്നാലെ സംസ്ഥാനത്ത് പടർന്നുപിടിച്ച് പകർച്ച വ്യാധികൾ. മലപ്പുറം ജില്ലയിൽ മൂന്ന് മലമ്പനി കേസുകൾ സ്ഥിരീകരിച്ചു. പകർച്ച വ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത ...

കടലിൽ കുളിക്കാനിറങ്ങിയ ഒമ്പത് വയസ്സുകാരൻ തിരയിൽപ്പെട്ട് മരിച്ചു

മലപ്പുറം: കടലിൽ കുളിക്കാനിറങ്ങിയ ഒമ്പത് വയസ്സുകാരൻ മരിച്ചു. പൊന്നാനി സ്വദേശി മുജീബിന്റെ മകൻ മിഹ്‌റാൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ ...

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; നഴ്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: 8 മാസം ഗർഭിണിയായ യുവതിക്ക് രക്ത ഗ്രൂപ്പ് മാറി നൽകിയ സംഭവത്തിൽ നഴ്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. പൊന്നാന്നി സ്വദേശി റുക്‌സാനയ്ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ...

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി

തൃശൂർ: ഗർഭിണിക്ക് രക്തം മാറി നൽകിയാതായി പരാതി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി റുഖ്‌സാനക്കാണ് രക്തം മാറി നൽകിയത്. പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് സംഭവം. ഒ നെഗറ്റീവ് ...

പൊന്നാനിയിൽ രണ്ടാഴ്ച പഴക്കമുള്ള അജ്ഞാത മൃതദേഹം കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍; മൃതദേഹം കരയ്‌ക്കെത്തിച്ച് കോസ്റ്റല്‍ പോലീസ് ഫിഷറീസ്

മലപ്പുറം: പതിനഞ്ച് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം പൊന്നാനിയില്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മദ്ധ്യവയസ്‌കനായ പുരുഷന്റേതാണ്. ...

താനൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനിയിലെ ഉല്ലാസ ബോട്ട് നിർത്തിവെയ്‌ക്കാൻ ഉത്തരവ്

മലപ്പുറം: പൊന്നാനിയിലെ ഉല്ലാസ ബോട്ട് സർവീസ് നിർത്തിവെച്ചു. ഉല്ലാസ ബോട്ട് സർവീസ് നിർത്തിയതറിയിച്ച് നഗരസഭ ഉത്തരവിറക്കിയിട്ടുണ്ട്. താനൂരിലെ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊന്നാനിയിലും നടപടി സ്വീകരിച്ചിരിക്കുന്നത്. സുരക്ഷാ ...

വഴിയരികിൽ പതിയിരുന്ന് പിടിച്ചുപറി ; 15 ഓളം ക്രിമിനൽ കേസുകൾ ; കുപ്രസിദ്ധ ഗുണ്ട ഷമീം അറസ്റ്റിൽ

മലപ്പുറം : സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾക്ക് തുടക്കം കുറിച്ച് പോലീസ്. ഇതിന്റെ ഭാഗമായി കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഷമീമിനെ (27) ...

പൊന്നാനിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; മൂന്ന് പേരെ കാണാതായി; ഒരാളെ രക്ഷിച്ചു

മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. ഒരാളെ രക്ഷിച്ചു. പൊന്നാനി തീരത്തു നിന്നും ഇന്നലെ രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. മുക്കാടി സ്വദേശികളായ ...