ponniyan selvan - Janam TV
Saturday, November 8 2025

ponniyan selvan

കുറച്ച് പേജ് വായിക്കുമ്പോൾ കഥാപാത്രങ്ങളുടെ പേര് മറന്നുപോകാം; ഉത്തരേന്ത്യയിൽ സംഭവിച്ചത് ഇതാണ്: നടൻ കാർത്തി പറയുന്നു

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന് ഉത്തരേന്ത്യയിൽ കാര്യമായ വിജയം നേടാൻ സാധിച്ചില്ല.  പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം തെന്നിന്ത്യയിൽ സ്വീകരിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട് ഉത്തരേന്ത്യൻ മേഖലകളിൽ വേണ്ടത്ര സ്വീകാര്യത ...

പൊന്നിയൻസെൽവനോട് ഏറ്റുമുട്ടാനൊരുങ്ങി യാത്രിസൈ; ദൃശ്യങ്ങൾ പുറത്ത്

തമിഴകം മുഴുവൻ കോളിളക്കം സൃഷ്ടിക്കുന്നതിനായി എത്താനിരിക്കുന്ന പുതിയ പീരിയോഡിക്കൽ ഫിക്ഷനാണ് 'യാത്രിസൈ'. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രമായ പൊന്നിയൻ സെൽവൻ ഫ്രാഞ്ചൈസി ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കിൽ യാത്രിസൈ മറ്റൊരു ...

രാജവംശങ്ങളുടെ ഏറ്റുമുട്ടൽ ഇനി വെള്ളിത്തിരയിൽ; ചോള ചരിത്രവുമായി പൊന്നിയൻ സെൽവൻ; പാണ്ഡ്യ ചരിത്രവുമായി യാതിസൈയും

ചോളൻമാരുടെ ചരിത്രം പറയുന്ന പൊന്നിയൻ സെൽവന് ശേഷം പാണ്ഡ്യൻമാരുടെ ചരിത്രവും വെള്ളിത്തിരയിൽ. ധരിണി സംവിധാനം ചെയ്യുന്ന 'യാതിസൈ' എന്ന ചരിത്ര ചിത്രം സംസാരിക്കുന്നത് പാണ്ഡ്യ വംശത്തെ കുറിച്ചാണ്. ...

‘വീര രാജ വീര’എന്നൊരു പ്രണയം ഗാനം കൂടി; പൊന്നിയിൻ സെൽവൻ- 2 യിലെ പുതിയ ഗാനം പുറത്ത്

ഇന്ത്യൻ ഇതിഹാസ സംവിധാനകൻ മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ രാജ്യമെമ്പാടും ശ്രദ്ധയാകർഷിച്ച ഒന്നാണ്. 'പൊന്നിയിൽ സെൽവൻ'രണ്ടാം ഭാഗം ഏപ്രിൽ എട്ടിന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിലെ പുതിയ ...

പിഎസ് 2 ; ആരാധകർ കാത്തിരുന്ന വാർത്ത എത്തി ; പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസ് തീയതി പുറത്ത്-PS2

മണിരത്‌നത്തിന്റെ സംവിധാനത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. പ്രശസ്ത എഴുത്തുകാരൻ കൽകി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ...

ആഴ്വാര്‍കടിയന്‍ നമ്പിയായി ജയറാം; പൊന്നിയിന്‍ സെല്‍വന്‍ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു

മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആഴ്വാര്‍കടിയന്‍ നമ്പിയെന്ന കഥാപാത്രത്തെയാണ് ജയറാം സിനിമയില്‍ അവതരിപ്പിക്കുന്നത്. ജയറാം ഉള്‍പ്പെടെ ...