രാജവംശങ്ങളുടെ ഏറ്റുമുട്ടൽ ഇനി വെള്ളിത്തിരയിൽ; ചോള ചരിത്രവുമായി പൊന്നിയൻ സെൽവൻ; പാണ്ഡ്യ ചരിത്രവുമായി യാതിസൈയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രാജവംശങ്ങളുടെ ഏറ്റുമുട്ടൽ ഇനി വെള്ളിത്തിരയിൽ; ചോള ചരിത്രവുമായി പൊന്നിയൻ സെൽവൻ; പാണ്ഡ്യ ചരിത്രവുമായി യാതിസൈയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 01:25 pm IST
Facebook
Twitter
WhatsAppTelegram

ചോളൻമാരുടെ ചരിത്രം പറയുന്ന പൊന്നിയൻ സെൽവന് ശേഷം പാണ്ഡ്യൻമാരുടെ ചരിത്രവും വെള്ളിത്തിരയിൽ. ധരിണി സംവിധാനം ചെയ്യുന്ന ‘യാതിസൈ’ എന്ന ചരിത്ര ചിത്രം സംസാരിക്കുന്നത് പാണ്ഡ്യ വംശത്തെ കുറിച്ചാണ്. 500 കോടി രൂപ ചെലവിലാണ് പൊന്നിയൻ സെൽവൻ നിർമ്മിച്ചതെങ്കിൽ യാതിസൈയുടെ ബജറ്റ് ആറ് കോടി മാത്രമാണ്.

ചെറിയ ബജറ്റിലും ഒരു ചരിത്രകാലഘട്ടത്തിന്റെ ചിത്രം നിർമ്മിക്കുക സാധ്യമാണ് എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ. ഇതുവരെ ആറ് മില്യൺ (60 ലക്ഷം) ആളുകളാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്. മുൻനിര താരങ്ങളില്ലാത്തെ ചിത്രത്തിന്റെ ഉള്ളടക്കത്തിലും മേക്കിങ്ങിലുമാണ് പ്രതീക്ഷ.

ശക്തി മിത്രൻ, ഗുരു സോമസുന്ദരം, രാജലക്ഷ്മി, സെയോൺ, ചന്ദ്രകുമാർ, സുഭദ്ര, സമർ, സെമ്മലർ അന്നം, വിജയ് സെയോൺ, എസ് റൂബി ബ്യൂട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 2 എത്തുന്നതിന് ഒരാഴ്ച മുൻപേയാണ് യാതിസൈ റിലീസിനെത്തുന്നത്.
യാതിസൈ ഏപ്രിൽ 21നും പി എസ് 2 ഏപ്രിൽ 28 നാണ് റിലീസ് ചെയ്യുന്നത്. രണ്ട് ചരിത്ര സിനിമകളുടെ ബോക്‌സ് ഓഫീസ് പോരാട്ടത്തിനും ഏപ്രിൽ സാക്ഷ്യം വഹിക്കും.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ തമിഴിലെ എറ്റവും വലിയ ബജറ്റ് സിനിമയാണ്. ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്. അതിനാൽ തന്നെ പൊന്നിയിൻ സെൽവന് വൻ സ്വീകാര്യതയാണ് രാജ്യമെമ്പാടും ലഭിച്ചത്.

Tags: ponniyan selvan
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies