പൊന്നിയൻസെൽവനോട് ഏറ്റുമുട്ടാനൊരുങ്ങി യാത്രിസൈ; ദൃശ്യങ്ങൾ പുറത്ത്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പൊന്നിയൻസെൽവനോട് ഏറ്റുമുട്ടാനൊരുങ്ങി യാത്രിസൈ; ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2023, 02:08 pm IST
Facebook
Twitter
WhatsAppTelegram

തമിഴകം മുഴുവൻ കോളിളക്കം സൃഷ്ടിക്കുന്നതിനായി എത്താനിരിക്കുന്ന പുതിയ പീരിയോഡിക്കൽ ഫിക്ഷനാണ് ‘യാത്രിസൈ’. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രമായ പൊന്നിയൻ സെൽവൻ ഫ്രാഞ്ചൈസി ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കിൽ യാത്രിസൈ മറ്റൊരു കഥയാണ് ദൃശ്യവത്കരിക്കുന്നത്. യാത്രിസൈയിൽ പാണ്ഡ്യ രാജവംശമാണ് കഥാപശ്ചാത്തലമാകുന്നത്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത് സമൂഹമാദ്ധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ യാത്രിസൈയുടെ ഒരു സ്‌നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ്.

ധരണി രസേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് യാത്രിസൈ. അഞ്ച് മുതൽ ആറ് കോടി വരെ മാത്രമാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അകിലേഷ് കതമുത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കെ ജെ ഗണേഷാണ് ചിത്രത്തിന്റെ നിർമാണം. വീനസ് ഇൻഫോടെയ്ൻമെന്റ് ആൻഡ് സിക്‌സ് സ്റ്റാർ എന്റർടെയ്ൻമെന്റാണ് ‘യാതിസൈ’ അവതരിപ്പിക്കുന്നത്. ശക്തി മിത്രൻ, സെയോൺ, രാജലക്ഷ്മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാർ, സെമ്മലർ അന്നം, സുഭദ്ര, സമർ, വിജയ് സെയോൺ. എസ് റൂബി ബ്യൂട്ടി, രാജശേഖർ, സീനു, ശബ്ദശീലൻ, ജമാൽ, നിർമൽ, സുരേഷ് കുമാർ തമിഴ്‌സെൽവി, സതിഷ് നടരാജൻ, സിധു, സാംസൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത് കുമാറാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത്.

മണിരത്‌നത്തിന്റെ സംവിധാനമികവിൽ തയാറായ ‘പൊന്നിയിൻ സെൽവൻ 2’ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നതിനും ഒരാഴ്ച മുമ്പ് യാതിസൈ തിയറ്ററുകളിൽ എത്തും എന്നതാണ് മറ്റൊരു കൗതുകം. ‘പിഎസ് 2’ ഏപ്രിൽ 28നാണ് തിയേറ്ററിൽ റിലീസിനെത്തുക. എന്നാൽ ‘യാതിസൈ’ പ്രദർശനത്തിനെത്തുന്നത് ഏപ്രിൽ 21-നാണ്.

Tags: movieponniyan selvan
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies