pooram 2022 - Janam TV
Sunday, November 9 2025

pooram 2022

മാനം കനിഞ്ഞാൽ നാളെ തൃശൂർ പൂരം വെടിക്കെട്ട്

തൃശൂർ: കാലാവസ്ഥ അനുകൂലമായാൽ വെള്ളിയാഴ്ച വൈകിട്ട് തൃശൂർ പൂരം വെടിക്കെട്ട് നടത്തിയേക്കും. ജില്ലാ ഭരണകൂടവുമായി നടത്തിയ കൂടിയാലോചനകൾക്കും സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയതിനും ശേഷമാണ് ഇരുദേവസ്വങ്ങളും വെള്ളിയാഴ്ച വെടിക്കെട്ട് ...

തൃശൂർപൂരം സമാപിച്ചു; പൂരപ്രേമികളുടെ കാത്തിരിപ്പ് ഇനി ഏപ്രിൽ 30 വരെ..

തൃശൂർ: പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും കൊട്ടിയാർത്ത് തൃശൂർപൂരം സമാപിച്ചു. പകൽ പൂരത്തിന് ശേഷം നടന്ന ഗംഭീര വെടിക്കെട്ട് പൂരത്തിന്റെ സമാപന സന്ദേശമായി. തിരുവമ്പാടിയും പാറമേക്കാവും വരും വർഷം ...

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു; ഞായറാഴ്ച നടക്കും

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ച വൈകിട്ട് നടത്തുമെന്നാണ് താൽകാലികമായി തീരുമാനിച്ചിരിക്കുന്നത്. പകൽ പൂരത്തിന് ശേഷം മഴ ...

തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു; പൂരനഗരിയിൽ കനത്ത മഴ

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നതിൻറെ പശ്ചാത്തലത്തിലാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ തീരുമാനമെടുത്തത്. കാലാവസ്ഥ ...

തൃശൂർ പൂരം ലോകത്തിലെ മഹാത്ഭുതമായ മഹോത്സവം; പൂരം മുടങ്ങിയപ്പോൾ മഹത്വം വർധിച്ചുവെന്നും പെരുവനം കുട്ടൻ മാരാർ

തൃശൂർ പൂരം ലോകത്തിലെ മഹാത്ഭുതമായ മഹോത്സവമാണെന്ന് പെരുവനം കുട്ടൻ മാരാർ. മഹാമാരിയെ തുടർന്ന് രണ്ട് വർഷക്കാലം തൃശൂർ പൂരം ചടങ്ങായി നടക്കേണ്ട സാഹചര്യം കൈവന്നു. ഇല്ലാതാകുമ്പോഴുണ്ടാകുന്ന നഷ്ടബോധമാണ് ...

‘ഇത്തവണ പൂരത്തിന് പെണ്ണുങ്ങളും’ സ്ത്രീസൗഹൃദ പൂരത്തിന് വേണ്ടിയുള്ള കൗൺസിലർ ആതിരയുടെ പോരാട്ടം വിജയം കണ്ടു; പിടിവാശി അവസാനിപ്പിച്ച് സർക്കാർ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം പെൺസൗഹൃദമാകുന്നു. ഇത്തവണ സ്ത്രീ സൗഹൃദമായി പൂരം നടത്തണമെന്നും സുരക്ഷിത സ്ഥലം സ്ത്രീകൾക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൂങ്കുന്നം ഡിവിഷനിലെ കൗൺസിലർ ആതിര ...

പാറമേക്കാവ് പൊളിച്ചു; തിരുവമ്പാടി തകർത്തു; ആകാശവിസ്മയം തീർത്ത് സാമ്പിൾ വെടിക്കെട്ട്

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് കാഴ്ചവെച്ച് പാറമേക്കാവും തിരുവമ്പാടിയും. സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനാൽ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സാമ്പിൾ നടന്നത്. റൗണ്ടിലേക്കുള്ള ...

ശക്തൻ തമ്പുരാന്റെ തട്ടകത്തിൽ പൂരം കൊടിയേറി; ഏഴാം നാൾ തൃശൂർ പൂരം

തൃശൂർ: ശക്തന്റെ മണ്ണിൽ തൃശൂർ പൂരത്തിന് കൊടിയേറി. ആദ്യം പാറമേക്കാവിലും തുടർന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റം നടന്നത്. എട്ട് ഘടകക്ഷേത്രങ്ങളിൽ കൊടിയേറ്റ ചടങ്ങുകൾ പുരോഗമിക്കുകയാണ്. രാവിലെ 9.45ഓടു കൂടിയാണ് ...

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റ് 10.40നും 10.55നും ഇടയിൽ നടക്കും. ...

തൃശൂർ പൂരത്തിന് 15 ലക്ഷം രൂപ അനുവദിച്ച് സർക്കാർ; ജില്ലാ കളക്ടർക്ക് തുക കൈമാറും

തൃശൂർ : തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ഇതാദ്യമായാണ് തൃശൂർ പൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്. ദേവസ്വം മന്ത്രി കെ. ...

വടക്കുംനാഥന്റെ തെക്കേ ഗോപുരനട തള്ളിതുറക്കാൻ ഇത്തവണ കൊമ്പൻ ശിവകുമാർ

തൃശൂർ; പൂരച്ചടങ്ങുകൾക്ക് ഇത്തവണയും തുടക്കമിടുന്നത് കൊമ്പൻ എറണാകുളം ശിവകുമാർ. കൊച്ചിൻ ദേവസ്വം ബോർഡാണ് ഇക്കാര്യം അറിയിച്ചത്. പൂരവിളംബരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി, ശിവകുമാർ വടക്കുംനാഥന്റെ തെക്കേഗോപുരവാതിൽ തുറക്കുമെന്ന് ...