തൃശൂർ പൂരം ലോകത്തിലെ മഹാത്ഭുതമായ മഹോത്സവം; പൂരം മുടങ്ങിയപ്പോൾ മഹത്വം വർധിച്ചുവെന്നും പെരുവനം കുട്ടൻ മാരാർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർ പൂരം ലോകത്തിലെ മഹാത്ഭുതമായ മഹോത്സവം; പൂരം മുടങ്ങിയപ്പോൾ മഹത്വം വർധിച്ചുവെന്നും പെരുവനം കുട്ടൻ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 04:12 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ പൂരം ലോകത്തിലെ മഹാത്ഭുതമായ മഹോത്സവമാണെന്ന് പെരുവനം കുട്ടൻ മാരാർ. മഹാമാരിയെ തുടർന്ന് രണ്ട് വർഷക്കാലം തൃശൂർ പൂരം ചടങ്ങായി നടക്കേണ്ട സാഹചര്യം കൈവന്നു. ഇല്ലാതാകുമ്പോഴുണ്ടാകുന്ന നഷ്ടബോധമാണ് അതിന്റെ മഹത്വം മനസിലാക്കാൻ സഹായിക്കുകയെന്നും പൂരം മുടങ്ങിയപ്പോൾ തൃശൂർ പൂരത്തിന്റെ മഹത്വം വർധിക്കുകയാണ് ചെയ്തതെന്നും പെരുവനം കുട്ടൻ മാരാർ പറഞ്ഞു.

കഴിഞ്ഞ തവണ അതിജീവനത്തിന്റെ പൂരമായിരുന്നു. എല്ലാ ചടങ്ങുകളും നടത്തി. ഇലഞ്ഞിത്തറമേളവും ഗംഭീരമായി നടന്നു. എന്നാൽ അത് ആസ്വദിക്കാൻ കാത്തിരുന്ന ആയിരക്കണക്കിന് പേർക്ക് കാണാൻ സാധിക്കാതെയായിരുന്നു ഓരോ ചടങ്ങുകളും പൂർത്തീകരിച്ചത്. പക്ഷേ ഇത്തവണ എല്ലാ പൊലിമയോടെയും സർവ്വസ്വാതന്ത്ര്യത്തോടെയും പൂരം ആഘോഷിക്കാനും പൂരപ്രേമികൾക്ക് ഈ സന്നിധിയിലെത്താനുമുള്ള ഭാഗ്യമുണ്ടായി. ഇത് പുനരുദ്ധാരണത്തിന്റെ പൂരമാണെന്നും കുട്ടൻ മാരാർ പറഞ്ഞു.

24-ാമത് വർഷം ഇലഞ്ഞിച്ചുവട്ടിലെത്തുമ്പോൾ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും പെരുവനം കുട്ടൻ മാരാർ കൂട്ടിച്ചേർത്തു. വടക്കുംനാഥ സന്നിധിയിൽ ഇലഞ്ഞിത്തറച്ചുവട്ടിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് ഇലഞ്ഞിത്തറമേളം ആരംഭിച്ചത്. നാലരയോടെ തെക്കോട്ടിറക്കവും കാണികൾ കാത്തിരിക്കുന്ന കുടമാറ്റവും നടക്കും.

Tags: thrissur poorampooram 2022
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies