Pooram 2024 - Janam TV

Pooram 2024

ആംബുലൻസ് എന്നല്ല, വേണ്ടിവന്നാൽ ഹെലികോപ്റ്ററിലും സുരേഷ് ഗോപിയെ കൊണ്ടുവരും: ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ

തൃശൂർ: ആംബുലൻസിൽ എന്നല്ല, സുരേഷ് ഗോപിയെ ഹെലികോപ്റ്ററിൽ കൊണ്ടുവരാനും വേണ്ടിവന്നാൽ ശ്രമിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ. പൂരം അലങ്കോലമാക്കുന്നത് തടയാനാണ് സുരേഷ് ​ഗോപി ...

പൂരം കലക്കൽ റിപ്പോർട്ട് തള്ളി; തുടരന്വേഷണത്തിന് ശുപാർശ ചെയ്ത് ആഭ്യന്തര സെക്രട്ടറി; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ കൈകളിൽ

തിരുവനന്തപുരം: പൂരം കലക്കൽ വിഷയത്തിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. സംഭവത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ...

പൂരം കലക്കിയത് ആര്? എന്തിന്? 600 പേജുള്ള അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി; 5 മാസത്തിനൊടുവിൽ പുറത്തേക്ക്

തൃശൂർ: പൂരം കലക്കിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എംആർ അജിത്കുമാർ. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. 600 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. ...

കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെ ഏൽപ്പിക്കരുത്: പൂരം വിഷയത്തിലെ അന്വേഷണത്തിൽ സുരേഷ് ഗോപി

തൃശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച വിവാദത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെ ഏൽപ്പിച്ചതുപോലെയാണ് അന്വേഷണം. കള്ളന്മാരുടെ ...

പൂരം അലങ്കോലപ്പെടുത്തിയ സംഭവം; ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ അദ്ധ്യക്ഷനാകുന്ന സമതി അന്വേഷിക്കും

തൃശൂർ: പൂരം അലങ്കോലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിച്ച് ഹൈന്ദവ സംഘടനകൾ. പൂരത്തിന്റെ ചടങ്ങുകൾക്കിടയിൽ നടന്ന അനിഷ്ട സംഭവങ്ങൾ, പോലീസ് ലാത്തി ചാർജ്, വെടിക്കെട്ട് യഥാസമയം ...

കമ്മീഷണറെ ഉപയോഗിച്ച് പൂരം കുളമാക്കാൻ പദ്ധതിയിട്ടവരെ കണ്ടെത്തണം; ജുഡീഷ്യൽ അന്വേഷണത്തിന് നിർദേശിക്കണമെന്നും ഹർജി; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ കമ്മീഷണർ അങ്കിത് അശോകനെതിരെ ഹൈക്കോടതിയിൽ വീണ്ടും ഹർജി.  ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പൊലീസ് പാദരക്ഷ ധരിച്ച് കയറി സംഭവവും വടക്കുംനാഥ ക്ഷേത്രത്തിലെ ...

ഇവിടെ ഒരു സാഹിത്യ അക്കാദമിയുണ്ട്, സാംസ്‌കാരിക നായകർ ഇതുവരെ പ്രതികരിച്ചിട്ടില്ല, 450 ക്ഷേത്രങ്ങളെ ഭരിച്ചു മുടിക്കുന്ന കൊച്ചിൻ ദേവസ്വവും മിണ്ടിയില്ല

തൃശൂ‍ർ: കേരളാ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഹൈന്ദവ വിരുദ്ധ നടപടികൾക്കെതിരെ തൃശൂരിൽ പ്രതിഷേധ യോഗവുമായി ഹൈന്ദവ സംഘടനകൾ. മുതിർന്ന പ്രചാരകൻ വി.കെ വിശ്വനാഥൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ...

കമ്മീഷണർ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല, നിർദേശം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തണം, ജുഡീഷ്യൽ അന്വേഷണം വേണം: സുരേഷ് ​ഗോപി

തൃശൂർ: പൂരത്തിന് തടസമുണ്ടാക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതിൽ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി. പൂരത്തിന് സംഭവിച്ചതത്രയും കമ്മീഷണറെക്കൊണ്ട് മാത്രം നടക്കില്ല. മുകളിൽ നിന്നും കൃത്യമായ നിർദേശം ഉണ്ടായിട്ടുണ്ടാകണം, ...

‘സുകൃത’മായ പൂരത്തെ ‘വികൃത’മാക്കിയ അങ്കിത്തിനെതിരെ നടപടി വേണം; ശബരിമലയിൽ കണ്ടതിന്റെ മറ്റൊരു പതിപ്പാണ് തൃശൂരിലുണ്ടായത്: ഹിന്ദു ഐക്യവേദി

തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരത്തെ വികൃതമാക്കിയ സിറ്റി പോലീസ് കമ്മീഷണർ അങ്കിത്ത് അശോകനെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ജാതിക്കും ...

പൂരം പ്രദർശനവും പൊലീസ് തടഞ്ഞു; പാറമേക്കാവും തിരുവമ്പാടിയും സംയുക്തമായി നടത്തുന്ന എക്സിബിഷന് നഷ്ടം 35 ലക്ഷം

തൃശൂർ: പൂരം പ്രദർശനവും പൊലീസ് തടഞ്ഞതായി റിപ്പോർട്ട്. പൂര ദിവസവും സാമ്പിൾ വെടിക്കെട്ടിനും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി നടത്തുന്ന എക്സിബിഷനാണ് പൊലീസ് തടഞ്ഞത്. ഇതുവരെ പതിവില്ലാത്ത ഇടപെടലാണ് ...

പൊലീസിന്റേത് അനാവശ്യ ഇടപെടൽ; പൊതു സമൂഹത്തിൽ നാണം കെടുത്തിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; കമ്മീഷണറെ മാറ്റിയേക്കും

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം പൊലീസ് സേനയെ പൊതു സമൂഹത്തിൽ നാണം കെടുത്തിയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. പൂരത്തിനിടെ അനാവശ്യ ഇടപെടൽ പൊലീസ് നടത്തി. പൊലീസിനെതിരെ ജനരോക്ഷം ശക്തമാകാൻ ...

ശ്രീരാമക്കുട പോലീസ് തടഞ്ഞു; കൊണ്ടുവന്നവരോട് കയർത്തു; തടഞ്ഞത് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം; ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമചന്ദ്രന്റെ കുട പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാമന്റെ കുട അകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞത്. ...

പൂരം മുടക്കി പോലീസേ!!! കേരളാപോലീസിന്റെ FB പോസ്റ്റിന് താഴെ വെടിക്കെട്ട് തീർത്ത് പൂരപ്രേമികൾ

പോലീസിന്റെ അതിരുവിട്ട നിയന്ത്രണം പൂരം പ്രതിസന്ധിയിലേക്ക് എത്തിയതിന്റെ അമർഷം കേരളാപോലീസിന്റെ ഫേസ്ബുക്ക് പേജിൽ തീർത്ത് പൂരപ്രേമികൾ. "പെരുമയുടെ പൂരം, പോലീസ് സുസജ്ജ"മെന്ന പേരിൽ പൂരത്തിന് മുന്നോടിയായി കേരളാപോലീസ് ...

കുടമാറ്റത്തിലെ സർപ്രൈസ് കാഴ്ച; വർണപ്പോരിൽ അയോദ്ധ്യയും രാംലല്ലയും; ​കരിവീരന്മാർക്ക് മുകളിൽ ‘വില്ലുകുലച്ച് ശ്രീരാമചന്ദ്രൻ’

തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് കുടമാറ്റം. വർണ്ണപ്പോരിൽ തിരുവമ്പാടിയും പാറമേക്കാവും ഒന്നിനൊന്ന് മികച്ചതായി ഏറ്റുമുട്ടിയപ്പോൾ ഇത്തവണത്തെ സർപ്രൈസ് കാഴ്ചയായി എത്തിയത് അയോദ്ധ്യയും രാംലല്ലയും ചന്ദ്രയാനുമൊക്കെയായിരുന്നു. സാമ്പ്രദായിക ...