Popular front Rally - Janam TV
Saturday, November 8 2025

Popular front Rally

കൊലവിളി മുദ്രാവാക്യം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജി തള്ളി. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ നവാസ് ...

സിപിഎം പോപ്പുലർ ഫ്രണ്ടുമായി ധാരണയിൽ;വോട്ടുറപ്പിക്കാൻ റാലിയ്‌ക്ക് അനുമതി നൽകി,വർഗീയ കക്ഷികളെ അഴിഞ്ഞാടാൻ അനുവദിയ്‌ക്കുകയാണെന്ന് വിഡി സതീശൻ

കൊച്ചി: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം പോപ്പുലർ ഫ്രണ്ടുമായി ധാരണയിലെന്ന് വി.ഡി സതീശൻ ആരോപിച്ചു. തൃക്കാക്കരയിൽ വോട്ടുറപ്പിക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിന് ...

യഹിയ തങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ വാഹനം തടഞ്ഞ് മോചിപ്പിക്കാൻ ശ്രമിച്ചു: ആറ് പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ

കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പോപ്പുലർ ഫ്രണ്ട് ...

കൊലവിളി മുദ്രാവാക്യം കുട്ടിയെ അച്ഛനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ചേർന്ന് പഠിപ്പിച്ചത്;കുട്ടിയെ കൗൺസിലിങിന് വിധേയനാക്കി.

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതെന്ന് പോലീസ് നിഗമനം. കുട്ടിയുടെ അച്ഛനും ഒപ്പം അറസ്റ്റിലായ എറണാകുളം സ്വദേശികളുമാണ് മുദ്രാവാക്യം പഠിപ്പിച്ചതെന്നാണ് സൂചന.പൗരത്വനിയമ ഭേദഗതി ...

പത്തുവയസുകാരന്റെ കൊലവിളി മുദ്രാവാക്യം; കുട്ടിയുടെ അച്ഛനടക്കം 4 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അഷ്‌കർ അലിയും എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളുമടക്കം ...

പച്ചച്ചോരയുടെ മണം മാറുന്നതിന് മുൻപാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തത്; വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇവരുടെ പരിപാടികൾക്ക് അനുമതി നൽകാത്തതാണ്; പുതിയ തീരുമാനത്തിന് പിന്നിൽ തൃക്കാക്കര

കൊച്ചി: ആലപ്പുഴയിൽ പച്ചച്ചോരയുടെ മണം മാറുന്നതിന് മുൻപാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇവരുടെ ...