കൊലവിളി മുദ്രാവാക്യം കുട്ടിയെ അച്ഛനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ചേർന്ന് പഠിപ്പിച്ചത്;കുട്ടിയെ കൗൺസിലിങിന് വിധേയനാക്കി.
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊലവിളി മുദ്രാവാക്യം കുട്ടിയെ അച്ഛനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ചേർന്ന് പഠിപ്പിച്ചത്;കുട്ടിയെ കൗൺസിലിങിന് വിധേയനാക്കി.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 10:58 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതെന്ന് പോലീസ് നിഗമനം. കുട്ടിയുടെ അച്ഛനും ഒപ്പം അറസ്റ്റിലായ എറണാകുളം സ്വദേശികളുമാണ് മുദ്രാവാക്യം പഠിപ്പിച്ചതെന്നാണ് സൂചന.പൗരത്വനിയമ ഭേദഗതി സമരത്തിലും കുട്ടി മുദ്രാവാക്യം വിളിച്ചിരുന്നു.സംഭവത്തിൽ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സിഡബ്ല്യൂസിയുടെ നേതൃത്വത്തിൽ കുട്ടിയെ കൗൺസിലിങിന് വിധേയനാക്കി.

മരണാനന്തര ക്രിയകൾക്കായി ഹിന്ദുക്കൾ അരിയും മലരും, ക്രിസ്ത്യാനികൾ കുന്തിരിക്കവും വാങ്ങി സൂക്ഷിക്കൂവെന്നാണ് കുട്ടി മുഴക്കിയ മുദ്രാവാക്യം. ഇത് ആരും പഠിപ്പിച്ചതല്ല റാലികളിൽ നിന്നും കേട്ട് പഠിച്ചതാണെന്നാണ് കുട്ടി മൊഴി നൽകിയിരുന്നത്. മുദ്രാവാക്യം കേട്ടുപഠിച്ചതാണെന്ന് പിതാവ് അഷ്‌കർ അലിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അവർത്തിച്ചിരുന്നു. ഇത് തള്ളിക്കളയുന്നതാണ് പോലീസിന്റെ കണ്ടെത്തൽ.

പത്ത് വയസുമാത്രം പ്രായമുള്ള കുട്ടി പഠിപ്പിച്ച് കൊടുക്കാതെ ഇത്ര വ്യക്തമായി എങ്ങനെ മുദ്രാവാക്യം വിളിക്കും എന്നത് നേരത്തെ തന്നെ ഏറെ ദുരൂഹതകൾക്ക് വഴിവെച്ചിരുന്നു. കുട്ടികളുടെ മനസിൽപോലും വർഗീയ വിഷം കുത്തിവെയ്‌ക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ രീതിയാണ് ഇതിലൂടെ ജനങ്ങൾക്ക് മുൻപിൽ വെളിപ്പെട്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കുട്ടിയുടെ പിതാവും എറണാകുളത്ത് നിന്നും പിടികൂടിയ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അറസ്റ്റിലായിരുന്നു.ഇത് വരെ 25 പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. നേരത്തെ കുട്ടിയെ തോളിലെടുത്ത് നടന്നിരുന്ന ആളെയും പിടികൂടിയിരുന്നു.പോപ്പുലർ ഫ്രണ്ട് മരട് മണ്ഡലം സെക്രട്ടറി നിയാസ്, പള്ളുരുത്തി മണ്ഡലം ഭാരവാഹികളായ ഷമീർ, സുധീർ എന്നിവരെയുടെയും അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.

 

Tags: Popular front Rally
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies