POVERTY - Janam TV

POVERTY

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

'വികസിത ഭാരതം-2047' എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പങ്കുവെച്ചത് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു. ''സ്വതന്ത്രഭാരതം സ്ഥാപിതമായി 100 വർഷം ആഘോഷിക്കുന്ന വേളയിൽ രാജ്യം ഒരു വികസിത സമ്പദ് വ്യവസ്ഥയായി ...

ഭാരതം ‘ തീവ്ര ദാരിദ്ര്യം’ പൂർണമായും നിർമാർജനം ചെയ്തു; അമേരിക്കൻ തിങ്ക് ടാങ്ക് ബ്രൂക്കിംഗിന്റെ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിലെ തീവ്ര ദാരിദ്ര്യം പൂർണ്ണമായും നിർമാർജനം ചെയ്തതായി റിപ്പോർട്ട്. ഭാരതം നേരിട്ടിരുന്ന തീവ്ര ദാരിദ്ര്യം കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഫലമായിട്ടാണ് ഇല്ലാതായതെന്ന് അമേരിക്കൻ തിങ്ക് ...

പാകിസ്താൻ ചീഞ്ഞു നാറുന്നു; പാവപ്പെട്ട ശുചീകരണ തൊഴിലാളികൾക്ക് നൽകാൻ പോലും പണമില്ല; തകർച്ച ശരിവെച്ച് ലോകബാങ്ക് റിപ്പോർട്ട്

ഇസ്ലാമാബാദ് : ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാകിസ്താനിലെ വാട്ടർ ആൻഡ് സാനിറ്റേഷൻ സർവീസസ് കമ്പനിയിലെ തൊഴിലാളികൾ സമരത്തിലെന്ന് പാക് ദിനപത്രമായ ‍ഡോൺ റിപ്പോർട്ട് ചെയ്തു. കടുത്ത സാമ്പത്തിക ...

പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

ഇസ്ലാമാബാദ്: സാമ്പത്തികമായി തകർന്നടിയുന്ന പാകിസ്താന് മുന്നറിയിപ്പുമായി ലോകബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് പാകിസ്താനിൽ ദാരിദ്ര്യം 39.4 ശതമാനമായി ഉയർന്നു. മോശം സാമ്പത്തിക സ്ഥിതി കാരണം രാജ്യത്തെ ...

ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ ഇന്ത്യ മുന്നിൽ; പ്രശംസിച്ച് യുഎൻ

ന്യൂഡൽഹി: രാജ്യത്ത് നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ ഇന്ത്യ മുന്നിലാണെന്ന് പ്രശംസിച്ച് യുഎൻ. 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ മൊത്തം 415 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി ഐക്യരാഷ്ട്രസഭ ...

കടത്തിൽ മുങ്ങി പാകിസ്താൻ; രാജ്യത്തിന്റെ മൊത്തം കടം 60 ട്രില്യൺ പാകിസ്താൻ രൂപ

ഇസ്ലാമാബാദ് : പാകിസ്താൻ കോടിക്കണക്കിന് രൂപയുടെ കടത്തിൽ പെട്ട് കിടക്കുകയാണെന്ന് സമ്മതിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ. പുതുതായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 60 ട്രില്യൺ ...

താലിബാൻ ഭരണം ഒരു വർഷം; പട്ടിണി മരണങ്ങളും, ദാരിദ്ര്യവും തൊഴിലില്ലായ്മായും മൂലം അഫ്ഗാൻ ശവപ്പറമ്പാകുന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചിട്ട് ഒരു വർഷം തികയുകയാണ്. യുദ്ധത്തിന്റെ കണ്ണീർ കാഴ്ചകൾ ഇന്നും ഒരു ജനതയെ വീർപ്പുമുട്ടിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ , ...

താലിബാൻ ഭരണത്തിന് കീഴിൽ അഫ്‌ഗാനിസ്ഥാനിൽ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു

കാബൂൾ : താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു . ഇഷ്ടിക ഫാക്ടറികളിൽ ജോലിക്ക് പോകാൻ നിർദ്ദേശിച്ച് ഭരണകൂടം . യാതൊരു കണ്ണിച്ചോരയുമില്ലാതെയാണ് താലിബാൻ പെരുമാറുന്നതെന്ന് ...

കേരളത്തിൽ തൊഴിലില്ലായ്‌മ രൂക്ഷമാകുമ്പോൾ യുവജനക്കമ്മീഷൻ ചെയർമാൻ ഫോട്ടോഷൂട്ട് മത്സരം നടത്തുന്നു

യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനത്തിനുമായി നിലകൊള്ളുന്ന കേരള യുവജന കമ്മീഷന്റെ ആവശ്യമെന്തെന്ന് ചർച്ച ചെയ്യപ്പെടുകയാണ് . യുവാക്കൾ തൊഴിലിനും അവകാശങ്ങൾക്കും വേണ്ടി സമരം ചെയ്യുമ്പോൾ കേരളം യുവജന കമ്മീഷൻ ...