പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 04:11 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: സാമ്പത്തികമായി തകർന്നടിയുന്ന പാകിസ്താന് മുന്നറിയിപ്പുമായി ലോകബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് പാകിസ്താനിൽ ദാരിദ്ര്യം 39.4 ശതമാനമായി ഉയർന്നു. മോശം സാമ്പത്തിക സ്ഥിതി കാരണം രാജ്യത്തെ ഭൂരിഭാ​ഗം ജനങ്ങളും ദുരിതം അനുഭവിക്കുന്നുവെന്നും സാമ്പത്തിക സ്ഥിരത എത്രയും വേ​ഗം കൈവരിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ പാക് സർക്കാർ കൈക്കൊള്ളണമെന്നും ലോകബാങ്ക് അറിയിച്ചു.

ലോകബാങ്കിന്റെ കണക്കനുസരിച്ച്, പാകിസ്താനിലെ ദാരിദ്ര്യം ഒരു വർഷത്തിനുള്ളിൽ 34.2 ശതമാനത്തിൽ നിന്ന് 39.4 ശതമാനമായി ഉയർന്നു. 12.5 ദശലക്ഷം ആളുകൾ കൂടി ദാരിദ്ര്യരേഖയ്‌ക്ക് താഴേക്ക് തള്ളപ്പെട്ടു. ഏകദേശം 95 ദശലക്ഷം പാകിസ്താനികൾ ഇപ്പോൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. പാകിസ്താന്റെ സാമ്പത്തിക ഇടപെടലൊന്നും ദാരിദ്ര്യം കുറയ്‌ക്കുന്നില്ലെന്ന് മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരം താഴ്ന്നു പോയെന്നും ലോകബാങ്കിന്റെ പാകിസ്താന്റെ പ്രധാന സാമ്പത്തിക ശാസ്ത്രജ്ഞൻ തോബിയാസ് ഹക്ക് പറഞ്ഞു.

മാനുഷിക വികസനം, സാമ്പത്തിക സ്ഥിതി, അമിത നിയന്ത്രണത്തിലുള്ള സ്വകാര്യ മേഖല, കൃഷി, ഊർജ്ജ മേഖലകൾ എന്നിവയ്‌ക്ക് പ്രാധാന്യം നൽകണം. നികുതി-ജിഡിപി അനുപാതം ഉടനടി 5 ശതമാനം വർദ്ധിപ്പിക്കുക, ജിഡിപിയുടെ ഏകദേശം 2.7 ശതമാനം ചെലവ് കുറയ്‌ക്കുക എന്നീ ന‌ടപടികളിലൂടെ സുസ്ഥിരമല്ലാത്ത സമ്പദ്‌വ്യവസ്ഥയെ നല്ല സാമ്പത്തിക പാതയിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള നടപടികൾ പാകിസ്താൻ സ്വീകരിക്കണം. പാകിസ്താന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ലോകബാങ്ക് ആശങ്കാകുലരാണെന്നും ഹക്ക് പറഞ്ഞു.

Tags: PakistanWorld BankPOVERTY
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies