PP Divya - Janam TV
Thursday, November 6 2025

PP Divya

എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകി കുടുംബം

പത്തനംതിട്ട: വ്യാജ കൈക്കൂലി ആരോപിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റ ആത്മഹത്യയിൽ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ മാനനഷ്ടക്കേസ് നൽകി കുടുംബം. പ്രശാന്തനെതിരെയും പരാതി ...

പിപി ദിവ്യ ഉന്നയിച്ച ആരോപണം വസ്തുതാപരം: നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവുണ്ട്, കുറ്റപത്രം റദ്ദാക്കാനുള്ള നടപടി തുടങ്ങി: ദിവ്യയുടെ അഭിഭാഷകന്‍

കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിനെതിരെ പി പി ദിവ്യ ഉന്നയിച്ച ആരോപണം വസ്തുതാപരമാണെന്ന് തെളിയിക്കുന്ന ഇലക്ട്രോണിക്ക് തെളിവുകൾ ഉണ്ടെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ ...

കുറ്റപത്രം സമർപ്പിച്ചു; ഏകപ്രതി പിപി ദിവ്യ; ഗൂഢാലോചനയിൽ പങ്കുള്ളവരെ പരാമർശിച്ചിട്ടില്ലെന്ന വിമർശനവുമായി നവീന്റെ കുടുംബം 

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. ...

എവിടെപ്പോയി പ്രശാന്ത്????? അയാൾ ചിത്രത്തിലേയില്ലെന്ന് മഞ്ജുഷ; CPMൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല, പോരാട്ടം സുപ്രീംകോടതിയിലേക്കെന്ന് കുടുംബം

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും നവീനെ അപമാനിക്കാൻ പിപി ദിവ്യ ആസൂത്രണം നടത്തിയെന്നുമുള്ള ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് ഭാര്യ ...

“കൈക്കൂലി വാങ്ങിയില്ല, പമ്പിന് NOC നൽകാൻ കാലതാമസം വരുത്തിയില്ല”; യാത്രയയപ്പിന് നവീനെ അപമാനിക്കാൻ PP ദിവ്യ നടത്തിയത് വൻ ഒരുക്കങ്ങൾ: അന്വേഷണ റിപ്പോർട്ട്

എഡിഎം നവീൻ ബാബുവിനെ പരസ്യമായി അപഹസിക്കാൻ സിപിഎം നേതാവ് പിപി ദിവ്യ ആസൂത്രിത ശ്രമം നടത്തിയെന്ന് റിപ്പോർട്ട്. നവീനെ അപമാനിക്കാൻ യാത്രയയപ്പ് ചടങ്ങിനെ ഉപയോ​ഗിക്കുകയായിരുന്നു ദിവ്യ. ഇക്കാര്യം ...

സി.ബി.ഐ.യോ അല്ലെങ്കില്‍ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണം എന്ന് വാദിച്ചു; അഭിഭാഷകനെ മാറ്റിയതായി നവീൻ ബാബുവിന്റെ കുടുംബം

കൊച്ചി: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റിയതായി കുടുംബം അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ സീനിയര്‍ അഭിഭാഷകനായ ...

പിപി ദിവ്യയെ തള്ളി എംവി ജയരാജൻ; CPM ശക്തികേന്ദ്രങ്ങളിൽ ബിജെപിക്ക് വോട്ട് വർദ്ധിച്ചെന്നും തുറന്നുപറച്ചിൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണം പിപി ദിവ്യയെന്ന് തുറന്നുപറഞ്ഞ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ചത് യാത്രയയപ്പ് യോഗത്തിൽ ...

സിപിഎമ്മിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പി പി ദിവ്യയ്‌ക്ക് കടുത്ത വിമർശനം

കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്ക് വിമര്‍ശനം. ADM നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ ...

CBI അന്വേഷണമില്ല!! നവീൻ ബാബുവിന്റെ ഭാര്യയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

കൊച്ചി: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന്റെ ...

കൊലപാതകമെന്ന് സംശയം, CBI അന്വേഷിക്കണം; എതിർത്ത് സർക്കാർ; നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജിയിൽ ഉത്തരവ് തിങ്കളാഴ്ച

കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. ...

ത്യാഗങ്ങൾ സഹിച്ച് സമരങ്ങളുടെ തീച്ചൂളയിലൂടെ ഉയർന്ന നേതാവ്; ദിവ്യയെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന് വിമർശനം

പത്തനംതിട്ട: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടുകൾ വീണ്ടും വ്യക്തമാക്കി സിപിഎം. ദിവ്യയെ എല്ലാവരും ചേർന്ന് ...

നവീൻ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിന് മുമ്പ് കളക്ടറുമായി സംസാരിച്ചിരുന്നോ..? പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷണ സംഘം

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു. നവീൻ ...

ചോര വീഴ്‌ത്തുന്നവർ സിപിഎമ്മിന് ഹീറോകൾ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആളുകളാണിവർ; പാർട്ടിയ്‌ക്ക് ഇപ്പോഴും ദിവ്യ പ്രിയപ്പെട്ടവൾ: വി മുരളീധരൻ

തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് മുൻ ...

നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം; എഡിഎം കൈക്കൂലി വാങ്ങിയോ? നിജസ്ഥിതി അറിയണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം. നവീൻ ബാബു കൈക്കൂലി വാങ്ങിയോ എന്നതിന്റെ നിജസ്ഥിതി അറിയണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ...

നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറയുന്നവർ തന്നെ പ്രതിയെ സംരക്ഷിക്കുന്നു, സിപിഎം നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുകയാണ്: വി മുരളീധരൻ

പാലക്കാട്: നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് പറയുന്നവർ തന്നെയാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കാൻ ...

ദിവ്യയെ വിശുദ്ധയാക്കാനാണ് സിപിഎം ശ്രമം; ജാമ്യത്തിന് പിന്നിൽ പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി: വി മുരളീധരൻ

പാലക്കാട്: എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ട സിപിഎം നേതാവ് പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷനും പ്രതിഭാഗവുമായുളള ഒത്തുകളിയുടെ ഫലമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം ...

“ദുഃഖമുണ്ട്; എന്റെ നിരപരാധിത്വം തെളിയിക്കും; അന്വേഷണം കൃത്യമായി നടക്കണം”: ജയിൽ മോചിതയായതിന് പിന്നാലെ പ്രതികരിച്ച് പിപി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യാപ്രേരണക്കേസിൽ റിമാൻഡിലായ പി.പി ദിവ്യ ജയിൽമോചിതയായി. ജാമ്യം കിട്ടിയതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയായതോടെയാണ് പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് ...

ഒരു ‘സ്ത്രീ’ അല്ലേ, അച്ഛൻ ഹൃദ്രോ​ഗിയും; അവർ മാറി നിന്നാൽ കുടുംബത്തിന് പ്രയാസം; ജാമ്യത്തിന്റെ വിധിപ്പക‍ർപ്പ് പുറത്ത്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസിൽ റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചത് 'സ്ത്രീ' എന്ന പരി​ഗണനയിൽ. ...

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെ, കണ്ണൂർ ജില്ലാ കളക്ടർ പരമദ്രോഹി: പി പി ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചതിൽ വിമർശനവുമായി കെ സുരേന്ദ്രൻ

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി ...

ദിവ്യയ്‌ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയില്ല, നിയമപോരാട്ടം തുടരും; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചതിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. ജാമ്യം കിട്ടുമെന്ന് ...

പി പി ദിവ്യയുടെ ജാമ്യാപേക്ഷ: ഇന്ന് വിധി പറയും

തലശ്ശേരി: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ...

മുഖം രക്ഷിക്കാൻ സിപിഎം; പി പി ദിവ്യയെ പദവികളിൽ നിന്ന് നീക്കി; ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി പാർട്ടി നടപടി

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ പദവികളിൽ നിന്നും നീക്കി സിപിഎം. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും ദിവ്യയെ മാറ്റാനാണ് സിപിഎമ്മിന്റെ ...

ജാമ്യത്തിലിറങ്ങുമോ? വെള്ളിയാഴ്ച അറിയാം; കോടതിയിൽ നടന്ന വാദങ്ങളിങ്ങനെ..

കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസിൽ റിമാൻഡിലായ പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച. എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ സിപിഎം നേതാവ് ദിവ്യയും പ്രശാന്തനും ...

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം

തലശ്ശേരി: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ...

Page 1 of 5 125