എവിടെപ്പോയി പ്രശാന്ത്????? അയാൾ ചിത്രത്തിലേയില്ലെന്ന് മഞ്ജുഷ; CPMൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല, പോരാട്ടം സുപ്രീംകോടതിയിലേക്കെന്ന് കുടുംബം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എവിടെപ്പോയി പ്രശാന്ത്????? അയാൾ ചിത്രത്തിലേയില്ലെന്ന് മഞ്ജുഷ; CPMൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല, പോരാട്ടം സുപ്രീംകോടതിയിലേക്കെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 06:38 pm IST
Facebook
Twitter
WhatsAppTelegram

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും നവീനെ അപമാനിക്കാൻ പിപി ദിവ്യ ആസൂത്രണം നടത്തിയെന്നുമുള്ള ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് ഭാര്യ മഞ്ജുഷ. കൂടുതൽ നിയമപോരാട്ടം നടത്താനും മുന്നോട്ടുപോകാനുമുള്ള ശക്തി കിട്ടിയെന്ന് മഞ്ജുഷ പ്രതികരിച്ചു.

നവീൻ കൈക്കൂലി വാങ്ങിയിട്ടില്ലെന്നത് കുടുംബാംഗങ്ങൾക്ക് നേരത്തെ അറിയാവുന്ന കാര്യമാണ്. റിപ്പോർട്ട് പുറത്തുവന്നത് തെളിവായി. കുടുംബത്തിന് ഏറെ ആശ്വാസം ലഭിക്കുന്ന കണ്ടെത്തലാണിത്. സത്യസന്ധമായ ഈ റിപ്പോർട്ട് വന്നതിൽ ആശ്വാസമുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലേക്ക് നീങ്ങും. ആരുടെ ഭാഗത്തുനിന്നും നീതി പ്രതീക്ഷിക്കുന്നില്ല. നിയമ പോരാട്ടവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അവർ പ്രതികരിച്ചു.

കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ പങ്കും അന്വേഷിക്കണം. റിപ്പോർട്ടിൽ ഗൂഢാലോചന വ്യക്തമാണ്. പിപി ദിവ്യയ്‌ക്കൊപ്പം പരാതിക്കാരനായ പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്. അവരിലേക്ക് അന്വേഷണം നീളുന്നില്ലെന്നും പ്രശാന്ത് ചിത്രത്തിലേ ഇല്ലെന്നും മഞ്ജുഷ കുറ്റപ്പെടുത്തി.

നവീൻ ബാബിനുവിമേൽ മറ്റു ചില സമ്മർദ്ദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ സൂചിപ്പിച്ചു. കുടുംബാംഗങ്ങളിൽ ചിലരോട് അത് പറഞ്ഞിട്ടുണ്ട്. മറ്റൊരു അവസരത്തിൽ അത് വെളിപ്പെടുത്തും. സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. നിയമപോരാട്ടം തന്നെ തുടരുമെന്നും മഞ്ജുഷ പറഞ്ഞു.

Read more at: “കൈക്കൂലി വാങ്ങിയില്ല, പമ്പിന് NOC നൽകാൻ കാലതാമസം വരുത്തിയില്ല”; യാത്രയയപ്പിന് നവീനെ അപമാനിക്കാൻ PP ദിവ്യ നടത്തിയത് വൻ ഒരുക്കങ്ങൾ: അന്വേഷണ റിപ്പോർട്ട്……

 

Tags: ADM NAVEEN BABUPP DivyaWife Manjusha
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies