PP Mukundan - Janam TV

PP Mukundan

ബാലഗോകുലം ക്യാമ്പിൽ അന്ന് മുകുന്ദേട്ടന്റെ കൈപിടിച്ച് എത്തി; എന്റെ രാഷ്‌ട്രീയം തീരുമാനിക്കപ്പെട്ട നിമിഷം അതായിരുന്നു; സുരേഷ് ഗോപി

കണ്ണൂർ: രാഷ്ട്രീയത്തിന് അതീതമായി പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ഹൃദയത്തിൽ ഇടംനേടിയ വ്യക്തിയാണ് പി.പി മുകുന്ദേട്ടൻ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ ...

രാഷ്‌ട്രീയത്തിനതീതമായ സേവനം; പി.പി മുകുന്ദൻ സേവാ പുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്

കോഴിക്കോട്: പി.പി മുകുന്ദൻ സേവാ പുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്. മികച്ച സേവന പ്രവർത്തകർക്കുള്ള ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി മുകുന്ദന്റെ പേരിലുള്ള പ്രഥമ ...

‘പി.പി മുകുന്ദൻ അസാമാന്യ നേതൃശേഷിയുള്ള വ്യക്തിത്വം, മാതൃകയാക്കാവുന്ന സംഘാടകൻ’: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അസാമാന്യമായ നേതൃശേഷിയുള്ള വ്യക്തിയായിരുന്നു പി.പി മുകുന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തികഞ്ഞ അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തിലൂടെ സംഘടനയെ വളർത്താൻ അദ്ദേഹം പ്രയത്‌നിച്ചു. എങ്ങനെ ഒരു സംഘടനയുടെ ഭാഗമായി ...

മുകുന്ദേട്ടന് വിട നൽകാനൊരുങ്ങി കേരളം; സംസ്‌കാരം ഇന്ന്

ബിജെപിയുടെ മുതിർന്ന നേതാവും ആർഎസ്എസ് പ്രചാരകനുമായിരുന്ന പിപി മുകുന്ദന്റെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് ശേഷം കുടുബ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ ബിജെപി ജില്ലാ കമ്മിറ്റി ...

എന്റെ ഏട്ടനെ നമസ്‌കരിക്കുന്നു; അമ്പത് വർഷത്തെ ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്; പി.പി മുകുന്ദന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി

ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി പി മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ദുഃഖം ...

ബിജെപിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നിൽ നിന്ന് പ്രവർത്തിച്ചു; പിപി മുകുന്ദന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് അമിത് ഷാ

ന്യൂഡൽഹി: ബിജെപി മുൻ സംഘടന സെക്രട്ടറി പിപി മുകുന്ദന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖമാണുള്ളതെന്ന് അമിത് ...

നാനാതുറകളിലുള്ളവർ ബഹുമാനിച്ച വ്യക്തിത്വം; ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരിൽ മുകുന്ദൻ ജി എന്നും ഓർമ്മിക്കപ്പെടും: പ്രധാനമന്ത്രി

മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ പിപി മുകുന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'മുകുന്ദൻ ജി ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരിൽ ഓർമ്മിക്കപ്പെടും. നാന തുറകളിലുമുള്ള ആളുകൾ ബുദ്ധിശക്തിയുടെയും താഴെത്തട്ടിലുള്ള ...

പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്താത്ത വ്യക്തിത്വം; ആർഎസ്എസിനെ കേരളത്തിൽ മികച്ച രീതിയിൽ വളർത്തിയ സൗമ്യനായ സംഘാടകൻ; പിപി മുകുന്ദനെ അനുസ്മരിച്ച് മുൻ എംപി റിച്ചാർഡ് ഹെയ്

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവായിരുന്ന പിപി മുകുന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് മുൻ എംപി റിച്ചാർഡ് ഹെയ്. സ്‌നേഹം കൊണ്ട് ആർഎസ്എസിനെ കേരളത്തിൽ മികച്ച രീതിയിൽ വളർത്തിയ സൗമ്യനായ ...

ഒരു യുഗത്തിന്റെ അവസാനം; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗുരുസ്ഥാനീയനായിരുന്ന മുകുന്ദേട്ടൻ

ഒരു കാലത്ത് ബിജെപിയുടെ കരുത്തറ്റ മുഖമായിരുന്നു പിപി. മുകുന്ദൻ എന്ന മുകുന്ദേട്ടൻ. എക്കാലത്തും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗുരുസ്ഥാനീയൻ. ചിലപ്പോൾ വടിയെടുക്കുന്ന കാരണവരുടെയും ശാസിക്കുന്ന രക്ഷകർത്താവിന്റെയും വേഷപ്പകർച്ചകളിലൂടെ ...

ബിജെപി കുടുംബത്തിന് നികത്താനാവാത്ത നഷ്ടം; കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവനകൾ നൽകിയ മുകുന്ദൻ ജി; അനുശോചിച്ച് ജെപി നദ്ദ

ബിജെപിയുടെ മുതിർന്ന നേതാവും ആർഎസ്എസ് പ്രചാരകനുമായിരുന്ന പിപി മുകുന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. 'മുകുന്ദൻ ജിയുടെ വിയോഗം ബിജെപി കുടുംബത്തിന് നികത്താനാവാത്ത ...

പി.പി മുകുന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും

തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം ...

കേരള രാഷ്‌ട്രീയത്തിലെ അതികായൻ; പിപി മുകുന്ദൻ വിടവാങ്ങി

കൊച്ചി: ബിജെപി മുതിർന്ന  നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു വിയോഗം. കണ്ണൂരിലാകും സംസ്‌കാരം. ...