ബാലഗോകുലം ക്യാമ്പിൽ അന്ന് മുകുന്ദേട്ടന്റെ കൈപിടിച്ച് എത്തി; എന്റെ രാഷ്ട്രീയം തീരുമാനിക്കപ്പെട്ട നിമിഷം അതായിരുന്നു; സുരേഷ് ഗോപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാലഗോകുലം ക്യാമ്പിൽ അന്ന് മുകുന്ദേട്ടന്റെ കൈപിടിച്ച് എത്തി; എന്റെ രാഷ്‌ട്രീയം തീരുമാനിക്കപ്പെട്ട നിമിഷം അതായിരുന്നു; സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 03:08 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: രാഷ്‌ട്രീയത്തിന് അതീതമായി പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ഹൃദയത്തിൽ ഇടംനേടിയ വ്യക്തിയാണ് പി.പി മുകുന്ദേട്ടൻ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ ബിജെപി കണ്ണൂർ ജില്ലാ ഘടകം സംഘടിപ്പിച്ച സ്വർഗ്ഗീയ പി. പി. മുകുന്ദൻ സ്മൃതിദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാരാർജിയും മുകുന്ദേട്ടനും എന്റെ വാടക വീട്ടിലേക്ക് സന്ദർശകരായി വരുന്ന കാലത്താണ് അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ട് ഒരു പക്ഷെ മനസിൽ സ്ഥാപിച്ചുപോയത്. വലിയ അനുഗ്രഹമായി 2024 ജൂൺ മാസം മാറിയപ്പോൾ ആ അനുഗ്രഹം സന്തോഷത്തോടെ ഹൃദയത്തിലേറ്റാൻ മുകുന്ദേട്ടൻ ഉണ്ടാകുന്നില്ല എന്നത് വ്യക്തിപരമായ വലിയ നഷ്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു. മുകുന്ദേട്ടൻ അൽപകാലം കൂടി ജീവിച്ചിരുന്നെങ്കിൽ ഒരുപാട് സന്തോഷമുഹൂർത്തത്തിന് ഭാഗമായി സന്തോഷത്തോടെ യാത്ര പറഞ്ഞ് പോകാമായിരുന്നു എന്ന് കഴിഞ്ഞ വർഷം ഒരു അനുസ്മരണത്തിൽ പ്രസംഗിച്ച കാര്യവും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു.

പിപി മുകുന്ദൻ എന്ന വ്യക്തിക്ക് രാഷ്‌ട്രീയത്തിന് അതീതമായ സ്‌നേഹാഞ്ജലിയാണ് കേരളം നൽകുന്നത്. തീരാനഷ്ടം എന്നൊക്കെ എല്ലാവരും പറയും, ശരിക്കും തീരാനഷ്ടം തനിക്ക് തന്നെയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്‌ട്രീയമായി ഒരു നിശ്ചയവും ഇല്ലാതായിരുന്ന കാലത്ത് പല നിശ്ചയങ്ങളും നാട്ടുകാരൊക്കെ സ്വന്തം താൽപര്യത്തിന് അനുസരിച്ച് ഉറപ്പിച്ചിരുന്ന കാലത്ത് ലീഡറുമായും നയനാരുമായുമൊക്കെ അടുപ്പം ഉണ്ടായിരുന്ന കാലത്ത് പോലും വീട്ടിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു മുകുന്ദേട്ടൻ.

അന്ന് എനിക്ക് വാടകവീടാണ്. അവിടെ വരും. സിനിമയിൽ ആദ്യം വരുന്ന 86-88 കാലത്താണ് മുകുന്ദേട്ടനെ ആദ്യമായി പരിചയപ്പെടുന്നത്. മേനകാ സുരേഷ് കുമാർ എന്ന സുരേഷേട്ടനാണ് അതിന് വഴിയൊരുക്കിയത്. ഓർമ്മ ശരിയാണെങ്കിൽ 88 ലാണ്. കലൂർ നാഷണൽ സ്‌റ്റേഡിയം നിർമാണം തുടങ്ങിയിട്ടില്ല. ആ സ്ഥലത്ത് 25000 കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ച് മൂന്നോ നാലോ ദിവസം നടന്ന ബാലഗോകുലത്തിന്റെ ക്യാമ്പ് അത് ഉദ്ഘാടനം ചെയ്യാൻ എന്നെ നിശ്ചയിച്ചു. പക്ഷെ എത്താൻ കഴിഞ്ഞില്ല, സമാപനത്തിന് എത്തണമെന്ന് വിചാരിച്ചെങ്കിലും സമയത്തിന് അതിനും എത്താൻ കഴിഞ്ഞില്ല.

രാത്രി വൈകി എറണാകുളത്ത് ഭാസ്‌കരീയത്തിലെത്തി. അവിടെ നിന്ന് കഞ്ഞിയും പയറുമൊക്കെ തന്ന് എന്റെ കൈ പിടിച്ചുകൊണ്ടുപോയി സ്‌റ്റേഡിയത്തിലെത്തി. അവിടെ ക്യാമ്പിൽ ബാക്കിയുണ്ടായിരുന്ന കുഞ്ഞുങ്ങളെ മാത്രം അഭിസംബോധന ചെയ്തു സംസാരിച്ചു. അവിടെ നിന്നാണ് തന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് മാനസീകമായി തുടക്കം കുറിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

അതിന് ശേഷവും അദ്ദേഹം ഒരിക്കലും എന്റെ പ്രസ്ഥാനത്തിലേക്ക് വന്നു ചേരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുണ്ടായ വ്യംഗ്യം മുഴുവൻ എന്റെ ആള്, അദ്ദേഹത്തിന്റെ സംഘത്തിന്റെ ആള് എന്ന തരത്തിലുളള ഒരു പെരുമാറ്റമാണ് ഉണ്ടായിട്ടുളളത്. പല വീഴ്ചകൾ സംഭവിച്ചപ്പോഴും പല വ്യക്തിമുഹൂർത്തങ്ങളിലും സന്തോഷങ്ങൾ സംഭവിച്ചിട്ടുളളപ്പോഴും ഒരു അച്ഛനെപ്പോലെയോ വലിയച്ഛനെപ്പോലെയോ ഒക്കെ വന്നു ചേർന്ന മഹാദേഹമാണ് പിപി മുകുന്ദനെന്ന് സുരേഷ് ഗോപി പറഞ്ഞു. വളരെ ആധികാരികമായ ഇടപെടലുകൾ എന്റെ ജീവിതത്തിൽ നടത്തിയ വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: പി. പി. മുകുന്ദൻ സ്മൃതിദിനംമാരാർജിRSSSuresh Gopiബിജെപികണ്ണൂർPP Mukundanകേന്ദ്രമന്ത്രി സുരേഷ് ഗോപി
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies