സിഎജി റിപ്പോർട്ട് തള്ളി മന്ത്രി ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും; പിപിഇ കിറ്റിന് ഓർഡർ നൽകിയത് അടിയന്തര സാഹചര്യത്തിലെന്ന് ന്യായീകരണം
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സമയത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ആരോഗ്യവകുപ്പ് അഴിമതി നടത്തിയെന്ന സിഎജി റിപ്പോർട്ട് തള്ളി മന്ത്രി വീണാ ജോർജ്. പിപിഇ കിറ്റ് ...









