500 രൂപയുടെ പിപിഇ കിറ്റി വാങ്ങിയത് 1550 രൂപയ്ക്ക്; കൊറോണക്കാലത്തെ സർക്കാർ കൊള്ളയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത; കെ.കെ ശൈലജയ്ക്ക് നോട്ടീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

500 രൂപയുടെ പിപിഇ കിറ്റി വാങ്ങിയത് 1550 രൂപയ്‌ക്ക്; കൊറോണക്കാലത്തെ സർക്കാർ കൊള്ളയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത; കെ.കെ ശൈലജയ്‌ക്ക് നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 03:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കും, കെഎംഎസ്‌സിഎൽ ജനറൽ മാനേജർ ദിലീപിനും ലോകായുക്ത നോട്ടീസ് അയച്ചു. പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ വൻ അഴിമതിയുണ്ടായിട്ടുണ്ടെന്നാണ് സർക്കാരിനെതിരെ ഉയരുന്ന ആരോപണം. നോട്ടീസിന് ഒരു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ലോകായുക്തയുടെ താക്കീത്.

പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. കൊറോണ കാലത്ത് കേരളത്തിലെ കമ്പനികളെ ഒഴിവാക്കി മഹാരാഷ്‌ട്ര ആസ്ഥാനമായുള്ള സാൻഫാർമ എന്ന കമ്പനിയിൽ നിന്നാണ് പിപിഇ കിറ്റ് സർക്കാർ വാങ്ങിയത്. പിപിഇ കിറ്റിന് 500 രൂപ നിരക്കിൽ സർക്കാരിന് നൽകാൻ കേരളത്തിലെ കമ്പനികൾ സന്നദ്ധമായിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ 1550 രൂപ നിരക്കിൽ സർക്കാർ വാങ്ങുകയായിരുന്നു.

പിന്നീട് സാൻഫാർമ എന്നത് തട്ടിക്കൂട്ട് സ്ഥാപനമാണെന്ന് കണ്ടെത്തി. ഇതോടെയാണ് സർക്കാരിന്റെ പിപിഇ കിറ്റ് കൊള്ള പുറത്തുവന്നത്. സംഭവം അന്ന് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പിപിഇ കിറ്റിന് സമാനമായ രീതിയിൽ മറ്റ് പ്രതിരോധ സാമഗ്രികളും വലിയ വിലകൊടുത്താണ് സർക്കാർ വാങ്ങിയത്.

Tags: COVID-19PPE kitKK SHAILAJA
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies