prafas - Janam TV

prafas

കൽക്കി 900 കോടിയിലേക്ക്…; ബോക്സോഫീസിൽ കുതിച്ച് പ്രഭാസ് ചിത്രം

നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത പുരാണകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം കൽക്കി 2898 എഡി കളക്ഷനിൽ കുതിക്കുന്നു. ചിത്രത്തിന്റെ ആ​ഗോള ബോക്സോഫീസ് റിപ്പോർട്ടാണ് പുറത്തുവരുന്നത്. തിയേറ്ററിലെത്തി 10 ദിവസം ...

“കൽക്കി ഞങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി”; പ്രഭാസ് ചിത്രത്തെ വാനോളം പുകഴ്‌ത്തി നാ​ഗാർജുന

തിയേറ്ററുകളിൽ ആവേശത്തിന്റെ മാന്ത്രികജാലം തുറന്ന് കളക്ഷനിൽ കത്തിക്കയറുകയാണ് പ്രഭാസിന്റെ 'കൽക്കി 2898 എഡി'. ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ചിത്രത്തിലെ കഥാപാത്രങ്ങളെയും സംവിധായകൻ നാ​ഗ് അശ്വിനെയും പ്രശംസിക്കുകയാണ്. ...

‘കൽക്കി’ ഈ വാരം 500 കോടി കടക്കുമോ?; ആദ്യദിനം ബോക്‌സോഫീസ് കുലുക്കി ; കളക്ഷൻ ഞെട്ടിക്കുന്നത്

പ്രഭാസിന്റെ കൽക്കി 2898 എഡി ഈ വാരം 500 കോടി കടക്കുമോ...? ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾക്ക് ശേഷം സിനിമാ മേഖലയിലെ ചർച്ചയാണിത്. ആദ്യ ദിന കളക്ഷനുകൾ പുറത്തുവരുമ്പോൾ ...

ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ ഭൂമിയിലേക്കിറങ്ങിയ അവതാരം; പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി ഇന്ന് തിയേറ്ററുകളിൽ

പ്രഭാസ് പ്രധാനവേഷത്തിലെത്തുന്ന കൽക്കി 2898 എഡി ഇന്ന് തിയേറ്ററുകളിൽ. അഡ്വാൻസ് ബുക്കിം​ഗിലൂടെ കോടികളാണ് ഇതിനോടകം ചിത്രം സ്വന്തമാക്കിയത്. ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ മുന്നേറ്റമാണ് അഡ്വാൻസ് ബുക്കിം​ഗിലുണ്ടായത്. ...

റിലീസിന് മുമ്പേ ഞെട്ടിച്ച് കൽക്കി; ഇതുവരെ വിറ്റുപോയത് 10 ലക്ഷം ടിക്കറ്റ്

പ്രഭാസ് വേറിട്ട വേഷത്തിലെത്തുന്ന കൽക്കി 2898 എഡിയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിം​ഗിൽ വൻ കുതിപ്പ്. ഇതുവരെ പത്ത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. വിദേശത്തും അഡ്വാൻസ് ബുക്കിം​ഗിൽ വൻ ...

കൽക്കി കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ; ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്

റിലീസ് അടുക്കാനിരിക്കെ കൽക്കി 2898 എഡിയുടെ ടിക്കറ്റ് വിലയിൽ വൻ വർദ്ധനവ്. ആന്ധ്രയിൽ സിംഗിൾ സ്‌ക്രീനിൽ 75 രൂപയും മൾട്ടിപ്ലക്‌സിൽ 125 രൂപയുമാണ് ഉയർത്തിയത്. തെലങ്കാനയിൽ ഇത് ...

കാത്തിരിപ്പിന് ഈണമേകാൻ ‘ഭൈരവ ആന്തം’; പ്രഭാസ് നായകനായ കൽക്കിയിലെ ആദ്യ ഗാനമെത്തി

വമ്പൻ താരനിര ഒന്നാകെ അണിനിരക്കുന്ന കൽക്കി 2898 എഡിയിലെ ആദ്യ ​ഗാനമെത്തി. പഞ്ചാബി ഗായകൻ  ദിൽജിത് ദോസഞ്ച് ആലപിച്ച ​ഗാനം ഇതിനകം ട്രെൻഡിക് ലിസ്റ്റിൽ ഇടംപിടിച്ചു. ഒരു ...

ആരാധകരുടെ ആകാംക്ഷ ഇരട്ടിയാകട്ടെ..; കൽക്കി എത്താൻ വൈകും; റിലീസ് തീയതി മാറ്റി

ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന ‘കല്‍ക്കി 2898 എഡി’. എന്നാലിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചിരിക്കുന്ന വിവരമാണ് അണിയറപ്രവർത്തകർ ...

ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷന് ധനസഹായം നൽകി പ്രഭാസ്

തെലുങ്ക് ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നൽകി നടൻ പ്രഭാസ്. മെയ് നാലിന് ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷനുകൾ ചേർന്ന് സംഘടിപ്പിക്കുന്ന അസോസിയേഷൻ ഡേ ...

കാത്തിരിപ്പിന്റെ ആവേശം കൂടട്ടെ…; റിലീസിന് മുന്നേ കോടികൾ നേടി പ്രഭാസിന്റെ കൽക്കി

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ പുത്തൻ ചിത്രമാണ് 'കല്‍ക്കി 2898 എഡി'. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം പാൻ ...

പ്രേക്ഷകരെ ഭയപ്പെടുത്താൻ പ്രഭാസിന്റെ അത്യു​ഗ്രം വരവ്; രാജാ സാബ് വരുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

സലാർ കളക്ഷനിൽ കുതിക്കുന്നതിനിടെ പ്രഭാസിന്റെ അത്യു​ഗ്രം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. പ്രഭാസ് നായകനായെത്തുന്ന രാജാ സാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസ് ചെയ്തത്. പൊങ്കൽ സംക്രാന്തി ദിനത്തോടനുബന്ധിച്ചാണ് ...