Praggnanandhaa - Janam TV

Praggnanandhaa

‘ ഇന്ത്യയ്‌ക്കായി നേട്ടമുണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു ; ഈ വളർച്ചയിൽ താങ്ങായി നിന്നത് ഗൗതം അദാനി ; നന്ദി അറിയിച്ച് പ്രഗ്നാനന്ദ

ന്യൂഡൽഹി : ചെസ്സ് കരിയറിൽ തന്നെ പിന്തുണച്ചതിന് അദാനി ഗ്രൂപ്പിനും, മേധാവി ഗൗതം അദാനിക്കും നന്ദി പറഞ്ഞ് ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ . അദാനി ഗ്രൂപ്പാണ് ...

നോർവേ ചെസ്; ലോക ചാമ്പ്യനെ വീഴ്‌ത്തി പ്രജ്ഞാനന്ദയുടെ പടയോട്ടം; പ്രശംസിച്ച് കാസ്പറോവ്

ലോകചാമ്പ്യൻ ഡിം​ഗ് ലിറെനെ വീഴ്ത്തി നോർവേ ചെസ് ടൂർണമെൻ്റിൽ അശ്വമേധം തുടർന്ന് ഇന്ത്യൻ ​ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദ. അർമഗെഡോൺ ഗെയിമിലാണ് പ്രജ്ഞാനന്ദ അട്ടിമറി നടത്തിയത്. ടൂർണമെന്റിൽ നേരത്തെ ...

കാൾസന് പിന്നാലെ കരുവാനയും കീഴടങ്ങി; നോർവെയിൽ പ്രജ്ഞാനന്ദയുടെ അശ്വമേധം

നോർവെ ചെസ് ടൂർണമെൻ്റിൽ അശ്വമേധം തുടർന്ന് ഇന്ത്യൻ ​ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദ. ലോക ഒന്നാം നമ്പർ താരം മാ​ഗ്നസ് കാൾസനെ വീഴ്ത്തിയ പ്രജ്ഞാനന്ദ ലോക രണ്ടാം നമ്പർ ...

നോർവേയിലും പ്രിയം ഇന്ത്യൻ വിഭവങ്ങളോട്; ദോശയും കേരള പൊറോട്ടയും ചിക്കൻ കറിയും കഴിച്ച് പ്രജ്ഞാനന്ദയും വൈശാലിയും; വൈറലായി സൗത്ത് ഇന്ത്യൻ റെസ്‌റ്റോറന്റ്

ന്യൂഡൽഹി: നോർവേയിലെ സ്റ്റാവാഞ്ചറിലുള്ള സ്പിസോ എന്ന സൗത്ത് ഇന്ത്യൻ റെസ്‌റ്റോറന്റ് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ നിറഞ്ഞു നിൽക്കുന്നത്. ഇന്ത്യൻ ചെസ് താരങ്ങളായ ആർ.പ്രജ്ഞാനന്ദയും, വൈശാലിയും ഇരുവരുടേയും അമ്മയായ ...

കാൻഡിഡേറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പ്: മുന്നേറി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ സഹോദരങ്ങളുടെ ഗ്രാൻഡ് എൻട്രി

ചെസ് കാൻഡിഡേറ്റ്‌സ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ സഹോദരങ്ങൾ. ടൂർണമെന്റിൽ ആദ്യമായി പങ്കെടുക്കുന്ന സഹോദരങ്ങൾ എന്ന നേട്ടം സ്വന്തമാക്കിയ പ്രജ്ഞാനന്ദയുടെയും സഹോദരി വൈശാലിയും ...

ഇന്ത്യയിലെ നമ്പർ വൺ..! എതിരാളികളില്ലാതെ ആർ. പ്രജ്ഞാനന്ദ

ചെസിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ച് ​ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദ. ഫിഡെയുടെ ലൈവ് റേറ്റിം​ഗ് പ്രകാരമാണ് കൗമാര താരം ഒന്നാമനായത്. ടൂർണമെൻ്റുകളിലെ മികച്ച പ്രകടനമാണ് ...

പ്രജ്ഞാനന്ദ രാജ്യത്തിന് അഭിമാനം, കായികരംഗത്ത് ഇന്ത്യ നടത്തിയത് സ്വപ്‌നകുതിപ്പ്; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായികരംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. യുവാക്കൾ കായികമേഖലയിൽ മുന്നേറുന്നതിൽ രാജ്യം അഭിമാനം കൊള്ളുന്നു. രാജ്യത്തെ കായികതാരങ്ങൾക്ക് കേന്ദ്രസർക്കാർ ...

ഇന്ത്യൻ ചെസ് താരം പ്രജ്ഞാനന്ദയുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ ചെയർമാൻ സോമനാഥ്

ചെന്നൈ: ഇന്ത്യയുടെ അഭിമാന ചെസ് താരം ആർ. പ്രജ്ഞാനന്ദയുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ജിഎസ്എൽവി റോക്കറ്റിന്റെ മാതൃക അദ്ദേഹം പ്രഗ്നാനന്ദക്ക് ഉപഹാരമായി നൽകുകയും വരുന്ന ...

ഇൻസ്റ്റഗ്രമിൽ തരംഗമായി മോദിയും പ്രജ്ഞാനന്ദയും; പ്രധാനമന്ത്രിക്കൊപ്പമുള്ള ചെസ് ഇതിഹാസത്തിന്റെ ചിത്രം സ്വീകരിച്ചത് 43 ലക്ഷം പേർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഏറ്റവും അധികം ആളുകൾ ലൈക് ചെയ്ത ചിത്രമേത്? ജി20യും മറ്റു മാസ് ചിത്രങ്ങളുമല്ല, പ്രജ്ഞാനന്ദയ്ക്കും അദേഹത്തിന്റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രമാണ് അത്. ...

ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്നതിന് ഏറ്റവും വലിയ ഉദാഹരണം; പ്രജ്ഞാനന്ദയെയും കുടുംബത്തെയും നേരിൽകണ്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. പ്രജ്ഞാനന്ദയെയും കുടുംബത്തെയും നേരിൽകാണാൻ കഴിഞ്ഞത് ഏറെ സന്തോഷകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സിൽ ...

ഇന്ത്യയുടെ അഭിമാന താരം പ്രജ്ഞാനന്ദ ജന്മനാട്ടിലെത്തി; ചെന്നൈ എയർപോർട്ടിൽ വൻ വരവേൽപ്പുമായി ജനങ്ങൾ

ചെന്നൈ; ചെസ് ലോകപ്പിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പ്രജ്ഞാനന്ദയ്ക്ക് ചെന്നൈ എയർപോർട്ടിൽ ഗംഭീര സ്വീകരണം. രാജ്യത്തെ ജനങ്ങളുടെ ഹൃദയം കീഴടക്കി, പൊരുതി നേടിയ സിൽവർ മെഡലുമായി ഇന്ത്യയിലേക്ക് ...

‘എന്റെ ഏക്കാലത്തേയും പിന്തുണ’; ‘പ്രതിഭയ്‌ക്ക് ജന്മം നൽകിയ ഇതിഹാസം’; അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രജ്ഞാനന്ദ

തോൽവിയെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി കൊണ്ട് തല ഉയർത്തി പിടിച്ചാണ് പ്രജ്ഞാനന്ദ അന്താരാഷ്ട്ര ചെസ് ലോകകപ്പ് മത്സത്തിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നത്. മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രജ്ഞാനന്ദയുടെ വാക്കുകളാണ് ഇേേപ്പാൾ ...

‘ഒരു രാജ്യം മുഴുവന്‍ അവന് വേണ്ടി പ്രാര്‍ത്ഥിച്ചു, ചില സന്ദേശങ്ങള്‍ വായിച്ച് എന്റെ കണ്ണുകള്‍ നിറഞ്ഞു’; പ്രജ്ഞാനന്ദയുടെ സഹോദരി

സഹോദരന്റെ ചരിത്ര നേട്ടത്തിന് ശേഷം രാജ്യം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയുടെ സഹോദരിയും പ്രൊഫഷണല്‍ ചെസ് താരവുമായ ആര്‍. വൈശാലി വൈശാലിയുടെ ...

‘നല്‍കിയ പിന്തുണയ്‌ക്ക് നന്ദി, കുറച്ചുകൂടി നന്നായി മത്സരിക്കാമായിരുന്നു’; ഇന്ത്യയുടെ അഭിമാനം പ്രജ്ഞാനന്ദ

ചെസ് ലോകകപ്പില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ആര്‍ പ്രജ്ഞാനന്ദയെ ആശംസകള്‍ കൊണ്ട് പൊതിയുകയാണ് രാജ്യമൊന്നാകെ. ലോക ഒന്നാം നമ്പര്‍ താരത്തെ വിറപ്പിച്ച ശേഷമാണ് കലാശ ...

അന്താരാഷ്‌ട്ര ചെസ് മത്സരം; രണ്ടാം ദിനവും സമനിലയിൽ; ടൈബ്രേക്കർ 30 നീക്കങ്ങൾക്ക് പിന്നാലെ

അസർബൈജാൻ: ലോക ചെസ് മത്സരം രണ്ടാം ദിനവും സമനിലയിൽ പിരിഞ്ഞു. ഇന്ത്യയുടെ പ്രജ്ഞാനന്ദയും നോർവേയുടെ മാഗ്‌നസ് കാൾസനും തമ്മിൽ ഇന്നലെ നടന്ന മത്സരവും സമനിലയിൽ കലാശിച്ചിരുന്നു. ഇന്നത്തെ ...

‘രണ്ടാം മത്സരം ഒരു പോരാട്ടമാകും’, പ്രജ്ഞാനന്ദ; ചെസ് ലോക കപ്പിന്റെ രണ്ടാം ഗെയിം ഇന്ന് വൈകിട്ട് മുതല്‍; സമനിലയിലായാല്‍ വിധി നിര്‍ണയം ടൈബ്രേക്കറില്‍

അസര്‍ബൈജാന്‍: മൂന്നു മണിക്കൂര്‍ നീണ്ട പോരാട്ടം, ബുദ്ധികൂര്‍മതയോടെയുള്ള 35 നീക്കങ്ങള്‍. ചെസ് ലോകകകപ്പിന്റെ കലാശ പോരാട്ടത്തിന്റെ ആദ്യ മത്സരം അവസാനിച്ചത് സമനിലയിലായിരുന്നു. ഇതിന് ശേഷം മാദ്ധ്യങ്ങളെക്കണ്ട ഇന്ത്യന്‍ ...

ബലാബലം…! ചെസ് ലോകകപ്പില്‍ ആദ്യ റൗണ്ട് സമനിലയില്‍; വിട്ടുകൊടുക്കാതെ പ്രജ്ഞാനന്ദയും കാള്‍സനും, രണ്ടാം റൗണ്ട് നാളെ

അസര്‍ബൈജാന്‍: ചെസ് ലോകകപ്പിലെ കലാശ പോരാട്ടത്തിന്റെ ആദ്യ റൗണ്ട് സമനിലയില്‍ കലാശിച്ചു. വെള്ളകരുക്കളുമായി കളിച്ച പ്രജ്ഞാനന്ദയും കറുപ്പ് കരുക്കളുമായി മത്സരിച്ച മാഗ്നസ് കാള്‍സനും വാശിയേറിയ പോരാട്ടമാണ് ചതുരംഗ ...