ഇന്ത്യൻ ചെസ് താരം പ്രജ്ഞാനന്ദയുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ ചെയർമാൻ സോമനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ചെസ് താരം പ്രജ്ഞാനന്ദയുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ ചെയർമാൻ സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 02:58 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഇന്ത്യയുടെ അഭിമാന ചെസ് താരം ആർ. പ്രജ്ഞാനന്ദയുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ജിഎസ്എൽവി റോക്കറ്റിന്റെ മാതൃക അദ്ദേഹം പ്രഗ്നാനന്ദക്ക് ഉപഹാരമായി നൽകുകയും വരുന്ന മത്സരങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു.

ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കും ഗഗൻയാൻദൗത്യത്തിനും എല്ലാവിധ ആശംസകളും നേരുന്നതായി പ്രജ്ഞാനന്ദ പറഞ്ഞു. വിവിധ മത്സരങ്ങളിൽ നിന്നായി തനിക്ക് ലഭിച്ച സമ്മാനങ്ങളുംപ്രജ്ഞാനന്ദ എസ്.സോമനാഥിന് കാണിച്ചു കൊടുത്തു.

പ്രഗ്യാൻ റോവർ ഉറങ്ങുകയാണെങ്കിലും ഇന്ത്യയുടെ അഭിമാനം ഉയർത്താൻ പ്രജ്ഞാനന്ദ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രജ്ഞാനന്ദ നേടിയ വിജയത്തിൽ അഭിമാനമുണ്ടെന്നും, വൈകാതെ തന്നെ ലോകത്തിലെ ഒന്നാം നമ്പർ താരമായി മാറാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും സോമനാഥ് ആശംസിച്ചു. ഭൂമിക്ക് പ്രജ്ഞാനന്ദയും ഐഎസ്ആർഒക്ക് ചന്ദ്രനിൽ പ്രഗ്യാനും ഉണ്ടെന്നും, ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രജ്ഞാനന്ദ ഐഎസ്ആർഒയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും സോമനാഥ് വ്യക്തമാക്കി.

ഐഎസ്ആർഒ ചെയർമാനെ കാണാൻ സാധിച്ചതിൽ വളരെ ഏറെ സന്തോഷമുണ്ടെന്നും, റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരികോട്ട സന്ദർശിക്കുവാൻ അദ്ദേഹം ക്ഷണിച്ചുവെന്നും ഐഎസ്ആർഒ നൽകിയ അംഗീകാരത്തിൽ അഭിമാനമുണ്ടെന്നും പ്രജ്ഞാനന്ദ പറഞ്ഞു.

Tags: isroS SomanathPraggnanandhaa
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies