”മാദ്ധ്യമ ശ്രദ്ധ നേടാൻ എന്തും ചെയ്യരുത്”; അണയുന്ന കനൽ ഊതി തീപടർത്താനാണ് രാഹുൽ ശ്രമിക്കുന്നത്; സംഭൽ സന്ദർശിക്കാൻ ശ്രമിച്ച നേതാക്കളെ വിമർശിച്ച് ബിജെപി
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെയും കോൺഗ്രസ് നേതാക്കളെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഹുലും പ്രിയങ്കയും സംഭൽ സന്ദർശിക്കാൻ പദ്ധതിയിട്ടത് പ്രശ്‌നങ്ങൾ കൂടുതൽ ...